നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി....വെള്ളിയാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി നീട്ടിയത്, ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി. വെള്ളിയാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി നീട്ടിയത്. ഇവരുടെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.
അതേസമയം, എന്‍ഐഎ സംഘം സരിത്തിനെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. സരിത്തിനെ ഒരു ദിവസം ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ്. സരിത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടെന്നും കസ്റ്റംസ് .
"
https://www.facebook.com/Malayalivartha



























