ഒരു പോലിസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടും

ഒരു പോലിസുകാരന് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടും. നേരത്തെ ഇവിടുത്തെ രണ്ട് വനിതാ പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസുകാരനാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
ഇയാള്‍ക്കൊപ്പം എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് പോലിസുകാര്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു.
"
https://www.facebook.com/Malayalivartha



























