സംസ്ഥാനത്ത് വീണ്ടും വീണ്ടും കോവിഡ് മരണം; പരവൂർ സ്വദേശിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് മരണശേഷം

സംസ്ഥാനത്ത് വീണ്ടും വീണ്ടും കോവിഡ് മരണം. കൊല്ലം പരവൂരിലാണ് സംഭവം. കൊല്ലം പൂതക്കുളം സ്വദേശിയും തിരുവനന്തപുരം എംജി കോളജ് ജീവനക്കാരനുമായ ബേബി മന്ദിരത്തിൽ രാധാകൃഷ്ണൻ (56) ആണ് മരിച്ചത്.
അതേസമയം സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha



























