കോവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ

കൊല്ലത്ത് കോവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ ഇളമാട് അന്പലമുക്കിൽ ഗ്രേസി (62) ആണ് മരിച്ചത്.
കോവിഡ് രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ക്ലിനിക്കിൽ ചികിത്സ തേടിയതോടെയാണ് ഇവർ നിരീക്ഷണത്തിലായത്. ചടയമംഗലം പോലീസെത്തി മേൽ നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha



























