ആയിരം കടന്നു രോഗികൾ; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 1038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആണ്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
വിദേശത്ത് നിന്നും വന്നവരിൽ 87 പേർക്കാണ് രോഗം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന പേർക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
https://www.facebook.com/Malayalivartha



























