Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ചാവക്കാട് നഗരസഭ ഓഫിസില്‍ 2 പേര്‍ക്ക് കൂടി കോവിഡ്

23 JULY 2020 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ചാവക്കാട് നഗരസഭ ഓഫിസില്‍ 2 ജീവനക്കാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭാധ്യക്ഷനും കൗണ്‍സിലര്‍മാരും ജീവനക്കാരും സ്വയം നിരീക്ഷണത്തിലാവുകയും സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. 106 പേരുടെ സ്രവം ഞായറാഴ്ചയും 46 പേരുടെ സ്രവം തിങ്കളാഴ്ചയും പരിശോധിച്ചു. ഇതില്‍ ആദ്യം പരിശോധിച്ച 2 പേര്‍ക്കാണു രോഗം കണ്ടെത്തിയത്.

ഇതോടെ ഓഫിസിലാകെ കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം നാലായി. ശുചീകരണ തൊഴിലാളിക്കും ശുചിത്വമിഷന്‍ ഓഫിസിലെ വനിതാ ജീവനക്കാരിക്കുമാണു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം നൈപുണ്യ പരിശീലന (എന്‍യുഎല്‍എം) വിഭാഗത്തിലെ 2 ജീവനക്കാര്‍ക്കും രോഗം കണ്ടെത്തിയിരുന്നു.

കുന്നംകുളം, ചാവക്കാട് നഗരസഭകളുടെ ചുമതലയുള്ള എന്‍യുഎല്‍എം ഉദ്യോഗസ്ഥനില്‍ നിന്നു രോഗം പകര്‍ന്നെന്നാണ് നിഗമനം. നഗരസഭയുടെ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കയാണ്. പരിശോധനയില്‍ രോഗമില്ലെന്നു കണ്ടെത്തിയ ജീവനക്കാരെ ഉപയോഗിച്ച് ഇന്ന് നഗരസഭയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് നഗരസഭാധ്യക്ഷന്‍ എന്‍.കെ. അക്ബര്‍ അറിയിച്ചു.

താന്ന്യം പഞ്ചായത്തിലെ കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായ കിഴുപ്പിള്ളിക്കര, അഴിമാവ് വാര്‍ഡുകളില്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത് 22 പേര്‍. ഒരാളുടെ സ്രവപരിശോധന നടത്തി.

അതിനിടെ ദേശീയപാതയില്‍ സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ എടക്കഴിയൂരില്‍ നാട്ടുകാരുടെ പ്രതിഷേധം. വിജ്ഞാപനവുമായി ബന്ധപ്പെട്ട ഹിയറിങ് അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ഉദ്യോഗസ്ഥര്‍ സര്‍വേ നടപടികളുമായെത്തിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുളള സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി. ദേശീയപാത 66 ആക്ഷന്‍ കൗണ്‍സില്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സി. ഷറഫുദ്ദീന്‍, ജലീല്‍ കാര്യടത്ത്, അയ്യത്തയില്‍ ജിഷാര്‍, പി.പി. അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കുന്നംകുളം നഗരത്തിലെ റെഡ്‌സോണ്‍ മേഖലയില്‍ വഴിയോര കച്ചവടം കര്‍ശനമായി നിരോധിക്കാനും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 29 വരെ മാര്‍ക്കറ്റുകള്‍ അടച്ചിടാനും തീരുമാനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ച സിഎഫ്എല്‍ടിസി കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ധാരണ. ബിരിയാണി പോലുള്ള ഭക്ഷ്യവസ്തുക്കള്‍ പായ്ക്ക് ചെയ്ത് നഗരസഭ മേഖലയിലെ വഴിയോരങ്ങളില്‍ വില്‍ക്കുന്നതിനെതിരെ നടപടിയെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (6 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (6 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (6 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (6 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (13 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (13 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (13 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (13 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (14 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (14 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (14 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (14 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends