1078 പേർക്കു കോവിഡ്; 798 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; കേരളത്തിൽ ആശങ്ക ഉയരുന്നു

സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് വ്യാപനം തുടരുന്നു. വ്യാഴാഴ്ച 1078 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ വിദേശത്ത് നിന്നും വന്നവരുടെ എണ്ണം 104 ആണ്. സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത് 798 പേർക്കാണ്. 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.
https://www.facebook.com/Malayalivartha



























