Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ആരോടും പറയാതെ വീടുവിട്ടു, ബൈക്കും ഫോണും ഉപേക്ഷിച്ച് ഒളിച്ചിരുന്ന യുവാവിനെ മണത്തുകണ്ടെത്തി താരമായി പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായ രവി

23 JULY 2020 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോട്ടയം: ആരോടും പറയാതെ വീടുവിട്ടു, ബൈക്കും ഫോണും ഉപേക്ഷിച്ച് ഒളിച്ചിരുന്ന യുവാവിനെ മണത്തുകണ്ടെത്തി താരമായി പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായ രവി. ഗോഡ് സ്‌ക്വാഡായ കെ9 ലെ താരമായ ലാബ്രഡോർ ഇനത്തിൽപ്പെട്ട ട്രാക്കർ നായ രവിയാണ് വൈക്കത്തു നിന്നും കാണാതായ യുവാവിനെ കണ്ടെത്തിയത്.

യുവാവിന്റെ ബൈക്ക് കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വൈക്കം വല്ലകം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായാണ് ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്നു പൊലീസും വീട്ടുകാരും ചേർന്നു തിരച്ചിൽ നടത്തുന്നതിനിടെ പ്രദേശത്തെ റോഡരികിൽ യുവാവിന്റെ ബൈക്ക് കണ്ടു. ഇതിനുള്ളിൽ തന്നെ, ഇയാളുടെ ബൈക്കും, മൊബൈൽ ഫോണും ഹെൽമറ്റും കണ്ടെത്തി. ഉച്ചവരെ തിരച്ചിൽ നടത്തിയിട്ടും പൊലീസിനു യുവാവിനെപ്പറ്റി വിവരം ലഭിച്ചില്ല.

തുടർന്നാണ് പൊലീസ് ഡോഗ് സ്‌ക്വാഡിനെ വൈക്കം പൊലീസ് വിവരം അറിയിച്ചത്. തുടർന്നു സ്ഥലത്ത് എത്തിയ രവി കാണാതായ യുവാവിന്റെ ബൈക്കും ഫോണും ഉള്ള സ്ഥലത്ത് എത്തി. തുടർന്നു, സ്ഥലത്ത് പരിശോധന നടത്തിയ കെ9 സ്‌ക്വാഡിലെ രവിയുടെ ട്രാക്കർമാരും സിവിൽ പൊലീസ് ഓഫിസർമാരുമായ സുനിൽ കുമാറും, ബിറ്റുവും ചേർന്നു യുവാവിന്റെ ഹെൽമറ്റിൽ നിന്നും രവിയ്ക്കു മണം നൽകി. ഇവിടെ നിന്നും മണം പിടിച്ച രവി നേരെ ഓടിയത് ഇവിടെ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തിലേയ്ക്കാണ്. ഇവിടെ എത്തിയ നായ മണം പിടിച്ചു പ്രദേശമെല്ലാം ചുറ്റിക്കറങ്ങി. പൊലീസ് നായ രവി നൽകിയ സൂചന പ്രകാരം പ്രദേശത്ത് അന്വേഷണം നടത്തിയ പൊലീസ് സംഘം, ഈ വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്നു, ഇയാളെ കോടതിയിൽ ഹാജരാക്കി.

മാനസികമായി അസ്വസ്ഥതയും, ഡിപ്രഷനും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവാവ് വീടുവിട്ടു പോയത്. തനിയെ ഇരിക്കാൻ ആഗ്രഹിക്കുന്നതിനായി ആളൊഴിഞ്ഞ വീടിനുള്ളിൽ കയറിയ ഇരിക്കുകയായിരുന്നു. ഇയാളെ കോടതിയുടെ നിർദേശാനുസരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിപ്രഷന് ഇയാൾക്കു ചികിത്സ നൽകുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (7 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (7 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (7 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (7 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (14 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (14 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (14 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (14 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (14 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (15 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (15 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (15 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (15 hours ago)

Malayali Vartha Recommends