18 പേരില്‍ പരിശോധന നടത്തുമ്ബോള്‍ ഒരാള്‍ പോസിറ്റീവ്; ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കൊവിഡ് വലിയ രീതിയില്‍ തലസ്ഥാനത്ത് പടര്‍ന്നുവെന്ന് മുഖ്യമന്ത്രി; തിരുവനന്തപുരത്തെ ലോക്ക്‌ഡൗണ്‍ നീട്ടണമോ ഇളവ് വേണമോ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഇന്നുണ്ടാകും

തലസ്ഥാനത്ത് സ്ഥിതി ഗൗരവതരമായി തുടരുകയാണ്. ഇന്ന് 227 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ 170 പേര്‍ നെഗറ്റീവായി. 65 വയസുള്ള സെല്‍വമാണി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് വലിയ രീതിയില്‍ തലസ്ഥാനത്ത് പടര്‍ന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയില്‍ 18 പേരില്‍ പരിശോധന നടത്തുമ്ബോള്‍ ഒരാള്‍ പോസിറ്റീവായി കാണുന്നുവെന്നുംമുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്തെ ലോക്ക്‌ഡൗണ്‍ നീട്ടണമോ ഇളവ് വേണമോ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഇന്നുണ്ടാകും. എല്ലാം അടച്ചിടുക എന്ന നടപടിയല്ല സ്വീകരിക്കാന്‍ പോകുന്നത്. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ക്ലസ്റ്ററുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തീരദേശത്തിന് പുറമെ ചില സ്ഥലങ്ങളിലും രോഗ വ്യാപനം രൂക്ഷമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാപ്പിഡ് ആന്റിജന്‍ പരിശോധന ഈ മാസം നാലാം തീയതി മുതല്‍ ജില്ലയില്‍ നടത്തുന്നുണ്ട്. പുല്ലുവിള ഉള്‍പ്പെടെയുള്ള കടലോര മേഖലയില്‍ 1150 ടെസ്റ്റുകള്‍ ഇന്ന് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.35 ടീമുകളാണ് തിരുവനന്തപുരത്തെ ക്ലസ്റ്റര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ടീമിനും 50 കിറ്റുകള്‍ വീതമാണ് നല്‍കിയിരിക്കുന്നത്.
പാറശാല താലൂക്ക് ആശുപത്രിയിലെ 2 രോഗികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശസ്ത്രക്രീയ വാര്‍ഡിലെ രോഗികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആശുപത്രിയിലെ നാല് കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
സെക്രട്ടേറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുമായി സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരത്തെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ കൊവിഡ് പടരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഒമ്ബത് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ ആകെ രോഗികളുടെ എണ്ണം 12 ആയി. പതിനൊന്ന് ജീവനക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുവനന്തപുരം
28 ജൂലൈ 2020
*കോവിഡ് 19; ഇന്ന് ജില്ലയിൽ 222 പേർക്ക് രോഗം സ്ഥിരീകരിച്ചു*
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 222 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. മണക്കാട് സ്വദേശി(19), ഉറവിടം വ്യക്തമല്ല.
2. വള്ളക്കടവ് ബീമാപള്ളി സ്വദേശി(4), സമ്പർക്കം.
3. തൈക്കാട് സ്വദേശിനി(62), ഉറവിടം വ്യക്തമല്ല.
4. വള്ളക്കടവ് സ്വദേശി(48), ഉറവിടം വ്യക്തമല്ല.
5. കണ്ടല കരിങ്ങൽ സ്വദേശിനി(50), വീട്ടുനിരീക്ഷണം.
6. അമരവിള സ്വദേശി(48), സമ്പർക്കം.
7. വള്ളക്കടവ് സ്വദേശിനി(57), സമ്പർക്കം.
8. കരകുളം സ്വദേശി(61), സമ്പർക്കം.
9. പുല്ലുവിള പുരയിടം സ്വദേശിനി(22), സമ്പർക്കം.
10. പുല്ലുവിള പുരയിടം സ്വദേശിനി(29), സമ്പർക്കം.
11. മെഡിക്കൽ കോളേജ് ടാഗോർ ഗാർഡൻസ് സ്വദേശി(39), വീട്ടുനിരീക്ഷണം.
12. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ പോത്തൻകോട് സ്വദേശി(25)
13. വിഴിഞ്ഞം സ്വദേശിനി(65), സമ്പർക്കം.
14. ബീഹാർ സ്വദേശി(39), വീട്ടുനിരീക്ഷണം.
15. വള്ളക്കടവ് ചെറിയതുറ സ്വദേശി(42), ഉറവിടം വ്യക്തമല്ല.
16. പൂവാർ ഇരിക്കാലവിള സ്വദേശി(50), സമ്പർക്കം.
17. ഇടവ സ്വദേശിനി(20), ഉറവിടം വ്യക്തമല്ല.
18. വിഴിഞ്ഞം സ്വദേശിനി(52), സമ്പർക്കം.
19. നെട്ടയം സ്വദേശി(54), വീട്ടുനിരീക്ഷണം.
20. ആന്ധ്രാപ്രദേശിൽ നിന്നെത്തിയ ബീഹാർ പിരപ്പൂർ സ്വദേശിനി(3).
21. കോലിയാക്കോട് സ്വദേശിനി(39), സമ്പർക്കം.
22. നെയ്യാറ്റിൻകര സ്വദേശി(7), സമ്പർക്കം.
23. റസൽപുരം സ്വദേശി(34), സമ്പർക്കം.
24. താന്നിമൂട് രാമപുരം സ്വദേശി(25), ഉറവിടം വ്യക്തമല്ല.
25. പ്ലാമൂട്ടുകട സ്വദേശിനി(29), വീട്ടുനിരീക്ഷണം.
26. പാറശ്ശാല സ്വദേശി(22), സമ്പർക്കം.
27. പാറശ്ശാല സ്വദേശി(24), സമ്പർക്കം.
28. കാഞ്ഞിരംകുളം സ്വദേശി(48), സമ്പർക്കം.
29. കമലേശ്വരം സ്വദേശി(31), സമ്പർക്കം.
30. വെള്ളനാട് ഉറിയാകോട് സ്വദേശിനി(50), സമ്പർക്കം.
31. വടുവത്ത് സ്വദേശി(58), സമ്പർക്കം.
32. വള്ളക്കടവ് സ്വദേശിനി(29), സമ്പർക്കം.
33. മൂന്നാറ്റുമുക്ക് സ്വദേശിനി(19), സമ്പർക്കം.
34. കണ്ണൂർ സ്വദേശിനി(62), സമ്പർക്കം.
35. കരുമം ഇടഗ്രാമം സ്വദേശി(21), സമ്പർക്കം.
36. ഹൗസിംഗ് ബോർഡ് ജംഗ്ഷൻ സ്വദേശി(21), സമ്പർക്കം.
37. ഹൗസിംഗ് ബോർഡ് ജംഗ്ഷൻ സ്വദേശി(33), സമ്പർക്കം.
38. കുളത്തൂർ സ്വദേശിനി(22), സമ്പർക്കം.
39. രണ്ടാം പുത്തൻ തെരുവ് സ്വദേശിനി(24), സമ്പർക്കം.
40. വള്ളക്കടവ് മുട്ടത്തറ സ്വദേശിനി(49), സമ്പർക്കം.
41. പെരുമണ്ണൂർ സ്വദേശിനി(24), സമ്പർക്കം.
42. ശാസ്തമംഗലം പാതിരാപ്പള്ളി ലൈൻ സ്വദേശി(24), സമ്പർക്കം.
43. പരശുവയ്ക്കൽ നെടിയൻകോട് സ്വദേശി(23), സമ്പർക്കം.
44. പാറശ്ശാല സ്വദേശി(17), സമ്പർക്കം.
45. പ്ലാമൂട്ടുകട ഇരച്ചല്ലൂർ സ്വദേശിനി(35), സമ്പർക്കം.
46. പാറശ്ശാല മുറിയൻകര സ്വദേശി(49), സമ്പർക്കം.
47. പ്ലാമൂട്ടുകട ഇരിച്ചല്ലൂർ സ്വദേശി(12), സമ്പർക്കം.
48. കുളത്തൂർ ഉച്ചക്കട സ്വദേശി(47), സമ്പർക്കം.
49. തമ്പാനൂർ ഓവർബ്രിഡ്ജിൽ പ്രവർത്തിക്കുന്ന ഹോട്ടൽ ജീവനക്കാരൻ(27), സമ്പർക്കം
50. പാറശ്ശാല സ്വദേശിനി(7), സമ്പർക്കം.
51. പൂവാർ അരുമാനൂർ സ്വദേശിനി(28), വീട്ടുനിരീക്ഷണം.
52. മെഡിക്കൽ കോളേജ് സ്വദേശി(32), വീട്ടുനിരീക്ഷണം.
53. കീഴ്പ്പാലൂർ സ്വദേശിനി(32), വീട്ടുനിരീക്ഷണം.
54. പേരൂർക്കട സ്വദേശി(6), സമ്പർക്കം.
55. കർണാടകയിൽ നിന്നെത്തിയ പാച്ചല്ലൂർ സ്വദേശി(26).
56. വിദേശത്തു നിന്നെത്തിയ വർക്കല സ്വദേശി(26).
57. യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി(27).
58. ശാസ്താംകോട്ട സ്വദേശി(33), സമ്പർക്കം.
59. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 6 മാസമുള്ള പെൺകുഞ്ഞ്. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല).
60. അഞ്ചുതെങ്ങ് സ്വദേശി(21), സമ്പർക്കം.
61. അടിമലത്തുറ സ്വദേശി(42), സമ്പർക്കം.
62. പരശുവയ്ക്കൽ ചെറുതലയ്ക്കൽ സ്വദേശി(30), സമ്പർക്കം.
63. പൂന്തുറ സ്വദേശി(43), സമ്പർക്കം.
64. കാഞ്ഞിരംകുളം കഴുവൂർ സ്വദേശി(25), സമ്പർക്കം.
65. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശി(24), സമ്പർക്കം.
66. അരയൂർ ഇടത്തറ സ്വദേശി(31), സമ്പർക്കം.
67. പന്തളം സ്വദേശി(64), സമ്പർക്കം.
68. മരുതംകുഴി സ്വദേശി(50), സമ്പർക്കം.
69. ചാലക്കുഴി റോഡ് സ്വദേശി(38), വീട്ടുനിരീക്ഷണം.
70. മൂന്നാംകുഴി മന്നയം സ്വദേശിനി(28), സമ്പർക്കം.
71. മെഡിക്കൽ കോളേജ് സ്വദേശിനി(30), വീട്ടുനിരീക്ഷണം.
72. ശ്രീകാര്യം ഗാന്ധിപുരം സ്വദേശിനി(24), സമ്പർക്കം.
https://chat.whatsapp.com/EhcDFnENtXi4eB29d7iDcv
73. മണക്കാട് സ്വദേശി(25), സമ്പർക്കം.
74. പാളയം സ്വദേശിനി(29), വീട്ടുനിരീക്ഷണം.
75. പുല്ലുവിള പുരയിടം സ്വദേശിനി(1), വീട്ടുനിരീക്ഷണം.
76. അരുമാനൂർ പൂവാർ സ്വദേശി(67), സമ്പർക്കം.
77. ബാലരാമപുരം സ്വദേശി(19), സമ്പർക്കം.
78. ബാലരാമപുരം സ്വദേശിനി(43), സമ്പർക്കം.
79. ബാലരാമപുരം സ്വദേശിനി(14), സമ്പർക്കം.
80. പാറശ്ശാല മുറിയൻകര സ്വദേശിനി(43), സമ്പർക്കം.
81. നെല്ലിവിള സ്വദേശിനി(60), സമ്പർക്കം.
82. മഞ്ചവിളാകം സ്വദേശി(38), സമ്പർക്കം.
83. അമരവിള സ്വദേശിനി(49), സമ്പർക്കം.
84. വഞ്ചിയൂർ വിവേകാനന്ദ നഗർ സ്വദേശി(55), സമ്പർക്കം.
85. പത്താംകല്ല് സ്വദേശി(25), സമ്പർക്കം.
86. വർക്കല ശ്രീനിവാസപുരം സ്വദേശി(36), സമ്പർക്കം.
87. ശ്രീകാര്യം മാടത്തുവിള ലെയിൻ സ്വദേശി(24), സമ്പർക്കം.
88. തിരുവല്ലം സ്വദേശി(63), സമ്പർക്കം.
89. കാക്കാവിള പുതുവൽ സ്വദേശി(60), സമ്പർക്കം.
90. മഞ്ചവിളാകം സ്വദേശിനി(62), സമ്പർക്കം.
91. പാറശ്ശാല സ്വദേശിനി(27), സമ്പർക്കം.
92. പെരുങ്കടവിള സ്വദേശി(52), ഉറവിടം വ്യക്തമല്ല.
93. പേരൂർക്കട സ്വദേശിനി(26), വീട്ടുനിരീക്ഷണം.
94. ധനുവച്ചപുരം മേക്കൊല്ലം സ്വദേശിനി(25), ഉറവിടം വ്യക്തമല്ല.
95. തൈക്കാട് പൗണ്ട് റോഡ് സ്വദേശിനി(19), സമ്പർക്കം.
96. പാറശ്ശാല നെടുവൻവിള സ്വദേശി(41), വീട്ടുനിരീക്ഷണം.
97. കോലിയാക്കോട് സ്വദേശിനി(68), സമ്പർക്കം.
98. വള്ളക്കടവ് മുട്ടത്തറ സ്വദേശിനി(26), സമ്പർക്കം.
99. വള്ളക്കടവ് സ്വദേശിനി(45), സമ്പർക്കം.
100. ചൊവ്വര സ്വദേശിനി(61), സമ്പർക്കം.
101. തൈക്കാട് പൗണ്ടുകുളം സ്വദേശി(31), സമ്പർക്കം.
102. പുതുക്കുറിച്ചി സ്വദേശി(26), സമ്പർക്കം.
103. ബീമാപള്ളി സ്വദേശിനി(85), സമ്പർക്കം.
104. നീറമൺകര സ്വദേശി(42), വീട്ടുനിരീക്ഷണം.
105. ബീമാപള്ളി സ്വദേശിനി(36), സമ്പർക്കം.
106. അരൂർ മുളക്കലത്തുകാവ് സ്വദേശി(83), സമ്പർക്കം.
107. മെഡിക്കൽ കോളേജ് സ്വദേശി(46), സമ്പർക്കം.
108. മെഡിക്കൽ കോളേജ് സ്വദേശിനി(51), വീട്ടുനിരീക്ഷണം.
109. പാറശ്ശാല മുരിയത്തോട്ടം സ്വദേശിനി(40), സമ്പർക്കം.
110. മഞ്ചവിളാകം സ്വദേശി(34), സമ്പർക്കം.
111. പാറശ്ശാല കുറുംകുറ്റി സ്വദേശി(68), സമ്പർക്കം.
112. തിരുവല്ലം സ്വദേശി(39), സമ്പർക്കം.
113. കരമന സ്വദേശി(23), ഉറവിടം വ്യക്തമല്ല.
114. വഞ്ചിയൂർ തമ്പുരാൻ മുക്ക് സ്വദേശി(24), വീട്ടുനിരീക്ഷണം.
115. മരക്കട റോഡ് സ്വദേശി(23), ഉറവിടം വ്യക്തമല്ല.
116. പാച്ചല്ലൂർ സ്വദേശി (32), സമ്പർക്കം.
117. കാലടി സ്വദേശി(54), ഉറവിടം വ്യക്തമല്ല.
118. പൂന്തുറ പുരയിടം സ്വദേശി(8), സമ്പർക്കം.
119. വള്ളക്കടവ് സ്വദേശിനി(50), സമ്പർക്കം.
120. മണക്കാട് മുട്ടത്തറ സ്വദേശിനി(47), സമ്പർക്കം.
121. നെയ്യാറ്റിൻകര സ്വദേശി(46), സമ്പർക്കം.
122. പൂന്തുറ ആലുകാട് സ്വദേശിനി(28), സമ്പർക്കം.
123. ചേരിയമുട്ടം സ്വദേശി(24), സമ്പർക്കം.
124. പൂന്തുറ സ്വദേശിനി(25), സമ്പർക്കം.
125. പൂന്തുറ ആലുകാട് സ്വദേശി(37), സമ്പർക്കം.
126. കാഞ്ഞിരംകുളം സ്വദേശി(38), സമ്പർക്കം.
127. മുല്ലൂർ നെട്ടത്താന്നി സ്വദേശിനി(43), സമ്പർക്കം.
128. ചെമ്പാവ് സ്വദേശി(39), സമ്പർക്കം.
129. ചെമ്പാവ് സ്വദേശി(16), സമ്പർക്കം.
130. തെറ്റിമൂല സ്വദേശിനി(38), സമ്പർക്കം.
131. ചെമ്പാവ് സ്വദേശി(14), സമ്പർക്കം.
132. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(48), സമ്പർക്കം.
133. മാണിക്യവിളാകം സ്വദേശി(50), സമ്പർക്കം.
134. മാണിക്യവിളാകം സ്വദേശിനി(12), സമ്പർക്കം.
135. പൂന്തുറ ചേരിയമുട്ടം സ്വദേശി(52), സമ്പർക്കം.
136. മാണിക്യവിളാകം സ്വദേശി(44), സമ്പർക്കം.
137. മാണിക്യവിളാകം സ്വദേശിനി(12), സമ്പർക്കം.
138. ചെറിയതുറ സ്വദേശി(20), സമ്പർക്കം.
139. കൊച്ചുതോപ്പ് സ്വദേശിനി(50), സമ്പർക്കം.
140. കൊച്ചുതോപ്പ് സ്വദേശി(24), സമ്പർക്കം.
141. വലിയതുറ സ്വദേശി(25), സമ്പർക്കം.
142. വലിയതുറ സ്വദേശിനി(50), സമ്പർക്കം.
143. കൊച്ചുതോപ്പ് സ്വദേശി(25), സമ്പർക്കം.
144. സുനാമി കോളനി സ്വദേശി(38), സമ്പർക്കം.
145. ചെറിയതുറ സ്വദേശി(9), സമ്പർക്കം.
146. കൊച്ചുതോപ്പ് സ്വദേശിനി(20), സമ്പർക്കം.
147. കൊച്ചുതോപ്പ് സ്വദേശി(60), സമ്പർക്കം.
148. ചെറിയതുറ സ്വദേശി(28), സമ്പർക്കം.
149. ബീമാപള്ളി സ്വദേശി(14), സമ്പർക്കം.
150. കൊച്ചുതോപ്പ് സ്വദേശിനി(22), സമ്പർക്കം.
151. വടുവൂർക്കോണം സ്വദേശിനി(15), സമ്പർക്കം.
152. കാരോട് സ്വദേശി(24), സമ്പർക്കം.
153. പ്ലാമൂട്ടുകട ഇരിച്ചല്ലൂർ സ്വദേശിനി(44), വീട്ടുനിരീക്ഷണം.
154. പെരുംകുളങ്ങര ഡാം സ്വദേശിനി(35), സമ്പർക്കം.
155. ആര്യനാട് സ്വദേശി(39), സമ്പർക്കം.
156. ഇ.എം.എസ് കോളിനി സ്വദേശി(20), സമ്പർക്കം.
157. പൂവാർ എലിപ്പത്തോപ്പ് സ്വദേശിനി(1), സമ്പർക്കം.
158. പൂവാർ സ്വദേശി(37), സമ്പർക്കം.
159. പൂവാർ എലിപ്പത്തോപ്പ് സ്വദേശിനി(26), സമ്പർക്കം.
160. പൂവാർ സ്വദേശി(19), സമ്പർക്കം.
161. പൂവാർ സ്വദേശി(29), സമ്പർക്കം.
162. ആലുകാട് സ്വദേശി(21), സമ്പർക്കം.
163. ആലുകാട് സ്വദേശിനി(40), സമ്പർക്കം.
164. പൂന്തുറ ന്യൂകോളനി സ്വദേശിനി(18), സമ്പർക്കം.
165. ആലുകാട് സ്വദേശി(42), സമ്പർക്കം.
166. പൂന്തുറ ന്യൂകോളനി സ്വദേശിനി(41), സമ്പർക്കം.
167. മാണിക്യവിളാകം സ്വദേശിനി(6), സമ്പർക്കം.
168. പൂന്തുറ പള്ളിവിളാകം സ്വദേശി(33), സമ്പർക്കം.
169. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(33), സമ്പർക്കം.
170. മാണിക്യവിളാകം സ്വദേശി(38), സമ്പർക്കം.
171. പൂന്തുറ സ്വദേശി(37), സമ്പർക്കം.
172. പൂന്തുറ ചേരിയമുട്ടം സ്വദേശി(40), സമ്പർക്കം.
173. പൂന്തുറ സ്വദേശിനി(58), സമ്പർക്കം.
174. പുരയിടം സ്വദേശിനി(64), സമ്പർക്കം.
175. ശാന്തിപുരം സ്വദേശി(71), സമ്പർക്കം.
176. പുരയിടം സ്വദേശി(70), സമ്പർക്കം.
177. ശാന്തിപുരം സ്വദേശിനി(24), സമ്പർക്കം.
178. ശാന്തിപുരം സ്വദേശി(22), സമ്പർക്കം.
179. പുതുക്കുറിച്ചി സ്വദേശിനി(40), സമ്പർക്കം.
180. പുതുക്കുറിച്ചി സ്വദേശി(19), സമ്പർക്കം.
181. പുരയിടം സ്വദേശി(38), സമ്പർക്കം.
182. പുരയിടം സ്വദേശിനി(38), സമ്പർക്കം.
183. ശാന്തുപുരം സ്വദേശിനി(47), സമ്പർക്കം.
184. ശാന്തിപുരം സ്വദേശി(50), സമ്പർക്കം.
185. പുതുക്കുറിച്ചി സ്വദേശി(38), സമ്പർക്കം.
186. കൊല്ലംകോട് പോയ്പള്ളിവിളാകം സ്വദേശിനി(65), സമ്പർക്കം.
187. കൊല്ലംകോട് പോയ്പള്ളിവിളാകം സ്വദേശിനി(29), സമ്പർക്കം.
188. കൊല്ലംകോട് പോയ്പള്ളിവിളാകം സ്വദേശി(53, സമ്പർക്കം.
189. പരുത്തിയൂർ സ്വദേശി(42), സമ്പർക്കം.
190. കന്യാകുമാരി സ്വദേശിനി(73), സമ്പർക്കം.
191. കന്യാകുമാരി സ്വദേശി(52), സമ്പർക്കം.
192. കരിക്കാട്ടുവിള സ്വദേശി(50), സമ്പർക്കം.
193. ജഗതി സ്വദേശി(42), സമ്പർക്കം.
194. മണക്കാട് മുക്കോലയ്ക്കൽ സ്വദേശി(54), സമ്പർക്കം.
195. പൂജപ്പുര സ്വദേശി(55), സമ്പർക്കം.
196. കണ്ടല ഇരയംകോട് സ്വദേശിനി(41), സമ്പർക്കം.
197. നാലാഞ്ചിറ സ്വദേശി(44), സമ്പർക്കം.
198. പൂവാർ സ്വദേശിനി(38), സമ്പർക്കം.
199. വട്ടവിള സ്വദേശിനി(55), സമ്പർക്കം.
200. പരുത്തിയൂർ സ്വദേശി(16), സമ്പർക്കം.
201. പരുത്തിയൂർ സ്വദേശിനി(15), സമ്പർക്കം.
202. പുതിയതുറ സ്വദേശി(5), സമ്പർക്കം.
203. പുല്ലുവിള സ്വദേശിനി(68), സമ്പർക്കം.
204. പുതിയതുറ സ്വദേശിനി(52), സമ്പർക്കം.
205. പുരയിടം കൊച്ചുപള്ളി സ്വദേശി(24), സമ്പർക്കം.
206. പുതിയതുറ സ്വദേശിനി(27), സമ്പർക്കം.
207. ചെങ്കൽ സ്വദേശിനി(47), സമ്പർക്കം.
208. പുതിയതുറ സ്വദേശി(38), സമ്പർക്കം.
209. വലിയതുറ സ്വദേശിനി(22), സമ്പർക്കം.
210. ചെങ്കൽ സ്വദേശിനി(12), സമ്പർക്കം.
211. ചെങ്കൽ സ്വദേശി(17), സമ്പർക്കം.
212. വലിയതുറ സ്വദേശി(62), സമ്പർക്കം.
213. കൊച്ചുപള്ളി പുരയിടം സ്വദേശിനി(37), സമ്പർക്കം.
214. പുല്ലുവിള സ്വദേശി(40), സമ്പർക്കം.
215. കരിംകുളം സ്വദേശിനി(46), സമ്പർക്കം.
216. കരിംകുളം സ്വദേശിനി(60), സമ്പർക്കം.
217. കരിംകുളം സ്വദേശി(58), സമ്പർക്കം.
218. കരിംകുളം സ്വദേശിനി(1), സമ്പർക്കം.
219. കരിംകുളം സ്വദേശിനി(32), സമ്പർക്കം.
220. കരിംകുളം വലിയതോപ്പ് സ്വദേശി(2), സമ്പർക്കം.
221. പുതിയതുറ സ്വദേശിനി(32), സമ്പർക്കം.
222. തിരുവനന്തപുരം സ്വദേശിയായ 65 കാരൻ. മരണപ്പെട്ടു.
https://www.facebook.com/Malayalivartha