Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

ചിരിക്കണോ കയ്യടിക്കണോ... കേരളത്തില്‍ 10 വര്‍ഷത്തിനിടെ രണ്ട് സമയത്ത് മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തിയ താരങ്ങളായ സരിത നായരും സ്വപ്ന സുരേഷും ഒരുമിച്ച് ചര്‍ച്ചയാകുന്നു; ഓര്‍മ്മയിലായിരുന്ന സരിതാ നായര്‍ സ്വപ്നയുടെ വരവോടെ വീണ്ടും കളം നിറയുന്നു; സരിത നായര്‍ നായികയായ വയ്യാവേലി യൂട്യൂബില്‍ തരംഗമാകുമ്പോള്‍

12 AUGUST 2020 09:14 AM IST
മലയാളി വാര്‍ത്ത

പലതരത്തില്‍ മലയാളികളെ അമ്പരപ്പിച്ച താരമാണ് സരിത എസ് നായര്‍. കഴിഞ്ഞ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സരിത നായര്‍ക്ക് ആരാധകരേറെയാണ്. മലയാളികളില്‍ പലര്‍ക്കും വാട്‌സാപ്പ് ഇല്ലാത്ത കാലത്ത് സരിത ഉണ്ടാക്കിയ ഇമേജ് ചെറുതല്ല. സരിതയുടെ ഒരു വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ഭയന്ന മലയാളികളുടെ നീണ്ട നിര കണ്ട് അന്നത്തെ സര്‍ക്കാര്‍ പോലും കണ്ണ് തള്ളി. കോടതിയില്‍ നിന്നും കോടതിയിലേക്ക് പോകുമ്പോഴും ആ പഴയ സരിത നായര്‍ ഇപ്പോഴത്തെ സ്വപ്ന സുരേഷിനെപ്പോലെ നാണം കുണുങ്ങിയായിരുന്നില്ല. ഇവിടെ സ്വപ്ന കറുത്ത പര്‍ദയ്ക്കുള്ളില്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ വീര്‍പ്പ് മുട്ടുമ്പോള്‍ സരിത മലയാളികളെ കയ്യിലെടുത്തത് തന്റെ കളര്‍ഫുള്‍ സാരികള്‍ കൊണ്ടാണ്. സരിതയുടെ സാരികള്‍ പോലും ചര്‍ച്ചയായിരുന്ന കാലത്ത് സരിതയ്ക്ക് ഏറെ ആരാധകരുമുണ്ടായി. ഇതോടെ സരിതയെ സിനിമയിലും എടുത്തു. എന്തിന് നര്‍ത്തകിയായും ചാനല്‍ ചര്‍ച്ചക്കാരിയായും മലയാളികളെ സരിത അമ്പരപ്പിച്ചിരുന്നു.

എന്നാല്‍ പതിയെ പതിയെ സരിതയെ മഷിയിട്ട് നോക്കിയാല്‍ കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. സോളാര്‍ കേസ് നനഞ്ഞ പടക്കം മൂലയ്‌ക്കൊതുങ്ങിയപ്പോള്‍ എല്ലാം മറക്കുന്ന മലയാളികള്‍ സരിതയും സോളാറും എല്ലാവരും മറന്നു. അപ്പോഴാണ് സ്വര്‍ണത്തിന്റെ രൂപത്തില്‍ സ്വപ്ന സുരേഷ് വരുന്നത്. സ്വപ്നയുടെ വരവ് തന്നെ പഴയ സരിതയെ ഓര്‍മ്മിപ്പിച്ചാണ്. പ്രതിപക്ഷം സരിതയെ മറക്കാന്‍ ശ്രമിച്ചപ്പോള്‍ ഭരണപക്ഷം പലവട്ടം ഓര്‍മ്മിപ്പിച്ചു. അങ്ങനെ സ്വപ്നയും സരിതയും ചാനല്‍ ചര്‍ച്ചകളില്‍ വന്നപ്പോഴും സരിതയെ മാത്രം കാണാനില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ സരിത വന്നിരിക്കുയാണ്. സരിത നായര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച വയ്യാവേലി എന്ന സിനിമയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍ കേസിലെ നായിക പുതിയ ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് എത്തുന്നത്. ഇവിടെ സ്വര്‍ണക്കടത്ത് നടക്കുമ്പോള്‍ അന്വേഷണവുമായി എത്തുന്നതാകട്ടെ സരിതയും. ഇത് കണ്ടതോടെ മലയാളികള്‍ക്ക് ചിരി പൊട്ടി

പഴയ താരത്തിന്റെ ചിത്രം പുറത്തിറങ്ങിയതിന് പുറകെ ട്രോളന്മാരും സജീവമായിട്ടുണ്ട്. ചിത്രത്തിലെ സരിതയുടെയും മറ്റുള്ള നടീനടന്മാരുടെയും പ്രകടനത്തെയാണ് ട്രോളുകള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സരിത പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി നിറയുന്നത്.പിന്നെ പരതി നോക്കിയിട്ടും കണ്ടില്ല. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ചിത്രം യൂട്യൂബില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ചിത്രം ഇറങ്ങി അധികം താമസിയാതെ വിഡിയോ ട്രോളുകളും പുറത്തിറങ്ങുകയായിരുന്നു. ശിവജി ഗുരുവായൂര്‍, കൊച്ചു പ്രേമന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

വി.വി. സന്തോഷ് എന്ന ആളാണ് സിനിമയുടെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായര്‍. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിര്‍മാതാവ്.

അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് സരിത അഭിനയിച്ചത്. സരിത നായികയായതിനാല്‍ തന്നെ ചിത്രവും സൂപ്പര്‍ ഹിറ്റായിരുന്നു. അന്ത്യകൂദാശയ്ക്ക് ശേഷമാണ് വയ്യാവേലി എടുത്തതെങ്കിലും അത് അന്നാരും ശ്രദ്ദിച്ചിരുന്നില്ല. കാരണം സരിത തന്നെ ചാനലുകളില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. എന്നാല്‍ സ്വപ്ന സുരേഷ് കളം നിറഞ്ഞതോടെ ഈ ചിത്രവും ശ്രദ്ധ നേടി. ഇത് പറ്റിയ സമയമായതിനാല്‍ കാണുന്നവര്‍ കാണുന്നവര്‍ ഷെയര്‍ ചെയ്തതോടെ ചിത്രം അങ്ങ് ഹിറ്റാവുകയും ചെയ്തു. മാത്രമല്ല ട്രോളര്‍മാര്‍ക്കും ഇതില്‍പ്പരം സന്തോഷമില്ല. സ്വപ്ന വന്നതോടെ ഗ്ലാമര്‍ നഷ്ടപ്പെട്ട സരിതയെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ വയ്യാവേലിയ്ക്കായി. സരിതയുടെ പോലീസ് വേഷവും മാസ് ഡയലോഗുകളും ചിരിയടക്കാതെ ആര്‍ക്കും കാണാനാവില്ല. അതാണ് സരിത എസ്. നായര്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (8 minutes ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (14 minutes ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (29 minutes ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (43 minutes ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (6 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (7 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (7 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (7 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (8 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (8 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (8 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (8 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (8 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (8 hours ago)

Malayali Vartha Recommends