Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

ഹാര്‍ഡ്വെയര്‍ കടകള്‍ കുത്തിത്തുറന്നു മോഷണം പതിവാക്കിയ യുവാവും യുവതിയും പിടിയില്‍

12 AUGUST 2020 12:39 PM IST
മലയാളി വാര്‍ത്ത

ചേവായൂര്‍ പൊലീസ്, മലപ്പുറത്തെയും കോഴിക്കോട്ടെയും പ്ലമിങ്, ഇലക്ട്രിക്കല്‍ കടകള്‍ കുത്തിത്തുറന്നു ചെമ്പ്, പിച്ചള ഉപകരണങ്ങള്‍ മോഷ്ടിക്കുന്ന യുവാവിനേയും യുവതിയേയും പിടികൂടി. തിങ്കളാഴ്ച രാത്രി തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയിലെ പടിക്കല്‍ ഭാഗത്തെ 2 കടകളില്‍ നിന്ന് മോഷണം നടത്തി ഇരുചക്രവാഹനത്തില്‍ മോഷണ മുതലടങ്ങിയ ചാക്കുകെട്ടുമായി വരുമ്പോഴാണു ഫറോക്കില്‍ താമസിക്കുന്ന കണ്ണന്‍, സുഹൃത്ത് മീനു എന്നിവര്‍ മലാപ്പറമ്പില്‍ പിടിയിലായത്. 

പന്തീരാങ്കാവിലെ ലീഗാമ ട്രേഡേഴ്‌സില്‍ കഴിഞ്ഞ ജൂലൈ 27-ന് ഷട്ടര്‍ തകര്‍ത്തു നടത്തിയ മോഷണമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇവിടെ നിന്നു രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷണം പോയിരുന്നു. ലീഗാമ ട്രേഡേഴ്‌സിന് സമീപത്തെ അയ്യപ്പ മഠത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു പുരുഷനും സ്ത്രീയും നടന്നുവരുന്നതും മോഷണത്തിന് ശേഷം ബൈക്കില്‍ തിരിച്ചുപോകുന്നതും വ്യക്തമായിരുന്നു.

ഇതില്‍ നിന്നും മോഷണത്തില്‍ സ്ത്രീകൂടി പങ്കാളിയാണെന്ന് അന്നു വ്യക്തമായി. മൂന്നാഴ്ച മുന്‍പു മോഷണം നടന്ന കോവൂരിലെ ഗ്യാലക്‌സി ഏജന്‍സീസ് എന്ന കടയുടെ സമീത്തുള്ള സിസിടിവിയിലും ഇവരുടെ ചിത്രം പതിഞ്ഞിരുന്നു. അസമയത്ത് ചാക്കുകെട്ടുമായി വന്ന സ്ത്രീയെയും പുരുഷനെയും ശ്രദ്ധിച്ചത് മോഷണത്തില്‍ സ്ത്രീകൂടി പങ്കാളിയാണെന്ന് വ്യക്തമായതിനാലാണെന്ന് പൊലീസ് പറഞ്ഞു.

മെഡിക്കല്‍ കോളജ്, കുന്നമംഗലം, ഫാറൂഖ്, തേഞ്ഞിപ്പലം തുടങ്ങി വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ടെന്നും പ്രതികളെ ഇന്നു കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കോട്ടൂളി, മേത്തോട്ടുതാഴം, ഫറോക്ക്, കുന്നമംഗലം, മലാപ്പറമ്പ്, കോവൂര്‍, മാത്തറ എന്നിവിടങ്ങളിലെ കടകളിലും കോവിഡ് കാലത്ത് സമാന രീതിയില്‍ മോഷണം നടന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (8 minutes ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (14 minutes ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (29 minutes ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (43 minutes ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (6 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (7 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (7 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (7 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (8 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (8 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (8 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (8 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (8 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (8 hours ago)

Malayali Vartha Recommends