എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ അസാധാരണമായി ഒന്നുമില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാവര്‍ഷവും ചെറിയ തോതില്‍ ആശയക്കുഴപ്പങ്ങളുണ്ടാകാറുണ്ട്. അത് വലിയ വാര്‍ത്തായാകാറില്ല. ഇത്തവണയുണ്ടായ ആശയക്കുഴപ്പം വലിയ വാര്‍ത്തയായി എന്നത് മാത്രമാണ് പ്രത്യകേത. അത് ഉടന്‍ പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.രണ്ട് ദിവസങ്ങല്‍ക്ക് മുമ്പാണ് എസ്എസ്എല്‍സി ഫലം പുറ്തത് വന്നത്. എന്നാല്‍ പൂര്‍ണമായും തെറ്റായ രീതിയിലെ ഫലമാണ് പുറത്ത് വിട്ടത്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ വാശിയാണ് ഫലപ്രഖ്യാപനത്തില്‍ കണ്ടെതെന്ന് ഇടത് സ്ഥാനാര്‍ത്ഥികള്‍ ഉന്നയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















