തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടാ ആക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു... ബൈക്കില്‍ യാത്ര ചെയ്യവേ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് വെട്ടേറ്റത്

തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടാ ആക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിനാണ് വെട്ടേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കം പിന്നീട് ചേന്തിയില്‍ വച്ച് ആക്രമണമായി മാറുകയായിരുന്നു.
വെട്ടേറ്റ ശരത് ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























