Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രവര്‍ത്തനം നിലച്ചതോടെ അനാഥാലയങ്ങള്‍ പ്രതിസന്ധിയില്‍

04 SEPTEMBER 2020 07:43 AM IST
മലയാളി വാര്‍ത്ത

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

അനാഥാലയങ്ങളില്‍ കഴിയുന്ന ഒരു ലക്ഷത്തോളംപേര്‍ ഒരു വര്‍ഷത്തിലേറെയായി സഹായം ലഭിക്കാതെ ദുരിതത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചതാണ് കാരണം. സംസ്ഥാനത്തെ എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കിയപ്പോള്‍ ഈ സഹായവും ഇവര്‍ക്കു ലഭിച്ചില്ല.

അതിനിടെ സാമുഹ്യ നീതി വകുപ്പിന്റെ പുതിയ ഉത്തരവാണ് പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ അഞ്ചു കുട്ടികള്‍ മരിക്കാന്‍ കാരണമായത് എന്ന ആരോപണവുമായി പി.സി. ജോര്‍ജ് എം.എല്‍.എ. രംഗത്തെത്തി.

സാമൂഹിക നീതി സെക്രട്ടറി ബിജു പ്രഭാകര്‍ മേയ് 23-ന് പുറപ്പെടുവിച്ച ഉത്തരവില്‍, കഴിഞ്ഞ അധ്യയന വര്‍ഷം വീട്ടില്‍പോയ കുട്ടികളെ തിരികെ അനാഥാലയങ്ങളില്‍ സ്വീകരിക്കണമെങ്കില്‍ മാതാപിതാക്കള്‍ സി.ഡബ്ല്യു.സി.യ്ക്ക് അപേക്ഷ നല്‍കണമെന്നും സി.ഡബ്ല്യു.സിയുടെ റിപ്പോര്‍ട്ട് പഠിച്ചശേഷമേ ജില്ലാ സി.ഡബ്ല്യു.സികള്‍ അനാഥാലയങ്ങളില്‍ പുനഃപ്രവേശനം അനുവദിക്കാവൂ എന്നും പറഞ്ഞിരുന്നു.

പെട്ടിമുടിയില്‍ ദുരന്തത്തില്‍പ്പെട്ട മൂന്നാര്‍ കാരുണ്യ ബോയിസ് ഹോമിലെ ജോഷ്വാ, സജയ് എന്നീ കുട്ടികള്‍ക്കും ചിന്നക്കനാല്‍ സെന്റ് ജോസഫ് ചില്‍ഡ്രന്‍സ് ഹോമിലെ ശിവരജ്ഞിനി, സിന്ധുജ, കൗശിക എന്നീ കുട്ടികള്‍ക്കും തിരികെ ഈ സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാതെപോയത് ഈ ഉത്തരവു മൂലമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് 15 പേര്‍ അടങ്ങുന്നതാണ്. ഇത് അഞ്ചു വര്‍ഷത്തേക്കാണു രൂപീകരിക്കുന്നത്. അനാഥാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ഓരോ 4 വര്‍ഷവും അംഗീകാരം പുതുക്കി നല്‍കുകയും ഈ സ്ഥാപനങ്ങളുടെ നിയന്ത്രണവും മേല്‍നോട്ടവും വഹിക്കുകയുമാണ് ബോര്‍ഡിന്റെ ചുമതല.

2019 ഒക്ടോബര്‍ 19-ല്‍ പുതിയ ബോര്‍ഡ് രൂപീകരിക്കാന്‍ സ്ഥാപനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടത്തി 5 പേരെ തെരഞ്ഞെടുത്തെങ്കിലും 15 പേര്‍ അടങ്ങുന്ന സമിതി രൂപീകരിക്കാന്‍ വേണ്ട ഇതര നടപടികള്‍ ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ബോര്‍ഡ് രൂപീകരിക്കാത്തതിനാല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ എടുക്കാനോ പുതുക്കാനോ നിലവില്‍ സംവിധാനമില്ല. സ്ഥാപനത്തിന് റേഷന്‍, ഗ്രാന്റ് എന്നിവ ലഭിക്കണമെങ്കില്‍ സാധുവായ രജിസ്ട്രേഷന്‍ ആവശ്യമാണ്. ഇതു ലഭിക്കാത്തതുകൊണ്ട് നിരവധി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി റേഷന്‍ പോലും ലഭിക്കാത്ത സ്ഥിതിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (9 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (22 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (39 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (43 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (56 minutes ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (7 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (8 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (8 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends