Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ കുടിച്ചു പൂസായി കിടക്കുന്നു..സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐ..


അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി


ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌


ആഘോഷിച്ച് ഇറാൻ... ഇസ്രയേലിൽ കിങ്മേക്കറായി അറബ് പാർട്ടികൾ, നെതന്യാഹുവിന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; കേവലഭൂരിപക്ഷമില്ല, ഇറാൻ യുദ്ധം ഗതിയെങ്ങോട്ട്?


ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ...

ഇരട്ടകളല്ലെങ്കിലും... ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും കളം നിറയുമ്പോള്‍ മനം നൊന്ത് കോടിയേരി; മൂത്ത മകന്‍ ബിനോയ് കോടിയേരി ഉണ്ടാക്കിയ ലൈഗികാരോപണ കേസിലെ പുലിവാലുകള്‍ അവസാനിക്കും മുമ്പേ ഇളയമകന്‍ ബിനീഷ് കോടിയേരി കളം നിറയുന്നു

04 SEPTEMBER 2020 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ കുടിച്ചു പൂസായി കിടക്കുന്നു..സ്‌റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം രാസലഹരി സീൽചെയ്ത കവറോടെ മോഷ്ടിച്ച എസ്ഐ..

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മത്തില്‍ മക്കളായി ജനിയ്ക്കുമെന്ന് പുരാണത്തില്‍ പറയുന്നത് ശരിയാണ്. അല്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ അവസ്ഥ നോക്കണേ. അദ്ദേഹം കാരണം ഒരു പേരു ദോഷവും വരുത്തിയിട്ടില്ല. പക്ഷെ എന്തിന് തടി മിടുക്കന്‍മാരായ മക്കളുണ്ടല്ലോ പേരുദോഷം കേള്‍പ്പിക്കാന്‍. മൂത്തമകന്‍ ബിനോയ് കോടിയേരരി ഉണ്ടാക്കിയതിന്റെ നാണക്കേട് ഇപ്പോഴും മാറിയിട്ടില്ല. ഒരുനാള്‍ രാജി വയ്ക്കാന്‍ പോലും കോടിയേരി ഇരുന്നതാണ്. എന്നാല്‍ പാര്‍ട്ടിയുടെ ശക്തമായ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് അന്ന് രക്ഷപ്പെട്ടത്.

ബിനോയ് കോടിയേരിക്കെതിരെ ഉണ്ടായ ലൈംഗികാരോപണ കേസാണ് അന്ന് ആകെ വെട്ടിലാക്കിയത്. ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്‌റ്റേഷനിലാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു .

പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്നാണ് വിശദീകരിച്ചത്. ഈ കേസില്‍ നിന്നും വലിയ പാടുപെട്ടാണ് ബിനോയ് തടിയൂരിയത്. നവോത്ഥാനം ശബരിമലയ്ക്ക് മാറ്റി നവോത്ഥാനം വീട്ടിലേക്ക് ആക്കണമെന്നാണ് ശബരിമല വിഷയം മുന്‍നിര്‍ത്തി ബിജെപി നേതാക്കള്‍ ഇപ്പോഴും കളിയാക്കി കൊണ്ടിരിക്കുന്നത്.

അതേസമയം സിനിമാ നടന്‍ കൂടിയായ ഇളയമകന്‍ ബിനീഷ് കോടിയേരിയാണ് ഇപ്പോള്‍ കളം നിറയുന്നത്. മയക്ക് മരുന്ന് മാഫിയ അറസ്റ്റിലായതോടെയാണ് ബിനീഷ് കോടിയേരിയുടെ പേര് ഒളിഞ്ഞും തെളിഞ്ഞും വന്നത്. ഇതോടെ ബിജെപി ആരോപണം ശക്തമാക്കുകയും ചെയ്തു.

രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് മാത്രമല്ല എകെജി സെന്ററിനും ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്. ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സ്വര്‍ണക്കള്ളക്കടത്തില്‍ മതതീവ്രവാദികള്‍ക്ക് ബന്ധമുണ്ടെന്ന് പറയുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തീവ്രവാദ സംഘടനകളുമായും ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസിന് മയക്കുമരുന്ന് വാഹകരുമായും ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. ബെംഗളൂരുവില്‍ പിടിയിലായ രാജ്യാന്തര മയക്കുമരുന്ന് മാഫിയ കണ്ണി അനൂപ് മുഹമ്മദ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ബെനാമി പാര്‍ട്ണറാണ്. കര്‍ണാടകയിലെയും കേരളത്തിലെയും ചില സിനിമാതാരങ്ങള്‍ക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നാണ് നാര്‍ക്കോട്ടിക്ക് സെല്ലിന്റെ ചോദ്യം ചെയ്യലില്‍ മനസിലായിരിക്കുന്നത്. 2012 മുതല്‍ മുഹമ്മദ് അനൂപും സംഘവും മയക്കുമരുന്നു കച്ചവടം നടത്തുകയാണ്. ഇയാളുമായി അപ്പോള്‍ മുതല്‍ ബന്ധമുണ്ടെന്ന് ബിനീഷ് കോടിയേരി സമ്മതിക്കുകയും ചെയ്തുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേ സമയം അനൂപുമായി നല്ല സൗഹൃദത്തിലാണെന്നും പണം കടം കൊടുത്തതായും ബിനീഷ് കോടിയേരി വ്യക്തമാക്കിയതോടെ പ്രതിരോധ ശ്രമങ്ങളും പാളി. പുറത്ത് വരുന്ന തെളിവുകളും ബിനീഷിനെ വെള്ളം കുടിപ്പിക്കുന്നതാണ്. അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയെ പതിവായി വിളിക്കാറുണ്ടെന്ന ഫോണ്‍ രേഖകളും പുറത്തായിരിക്കുകയാണ്. അനൂപിന്റെ നമ്പറില്‍ നിന്ന് ബിനീഷ് കോടിയേരിയുടെ 456ല്‍ അവസാനിക്കുന്ന മൊബൈല്‍ നമ്പറിലേക്കായിരുന്നു കോളുകള്‍.

അനൂപ് മുഹമ്മദിന് ബെംഗളൂരുവില്‍ സാമ്പത്തിക സഹായം നല്‍കിയത് ബിനീഷ് കോടിയേരിയുടെ ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ മറവിലെന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് കോള്‍ ലിസ്റ്റും പുറത്തായത്.

പറഞ്ഞിട്ട് കാര്യമില്ല. രണ്ട് മക്കളും ഓരോരോ പൊല്ലാപ്പില്‍ ചെന്ന് ചാടിയതിന്റെ ദു:ഖത്തിലാണ് കോടിയേരി. എല്ലാത്തിനും അച്ഛന്‍ തന്നെ മറുപടി പറയുകയെന്നു വച്ചാല്‍...

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KERALA POLICE സേനയ്ക്ക് തന്നെ നാണക്കേട്  (35 minutes ago)

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (2 hours ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (3 hours ago)

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി  (4 hours ago)

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി  (4 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 130ലധികം പോയിന്റ് മുന്നേറി  (4 hours ago)

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ബീഹാർ സ്വദേശി ജുബൈലിൽ നിര്യാതനായി...  (5 hours ago)

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ... സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴ്ന്ന നിലയിൽ... വെള്ളി വിലയിലും കുറവ്‌  (5 hours ago)

  സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾ ഇന്ന്‌ സമാപിക്കും...  (5 hours ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (6 hours ago)

ഇടുക്കി ഉപ്പുതറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം  (6 hours ago)

പാലക്കാട് കറുകപുത്തൂര്‍ ക്വാറിയില്‍ അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി...  (6 hours ago)

ഗാസ ജില്ലയിലുള്ള ഷിന്റാഫു തടാകം പൊട്ടിയൊഴുകി... ഇന്ത്യയിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്...അപകടം മുന്നിൽകണ്ട് പ്രദേശത്തെ ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചു  (6 hours ago)

Malayali Vartha Recommends