Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

' കോണ്‍ഗ്രസ് ഗുണ്ടാരാജ് ' ; ഡി.സി.സി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടകള്‍ ഒത്തുചേര്‍ന്നു; പോലീസ് അന്വേഷണം ആരംഭിച്ചു; ഒത്തുചേരല്‍ പുത്തന്‍പാലം രാജേഷ് മുതല്‍ ഓം പ്രകാശ് വരെയുള്ളവര്‍; തലസ്ഥാനത്ത് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ത്? തദ്ദേശ തെരഞ്ഞെടുപ്പ്?

13 SEPTEMBER 2020 01:40 PM IST
മലയാളി വാര്‍ത്ത

സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ക്ക് ഇത് എന്തുപറ്റി. ഗുണ്ടകളെ അണി നിരത്തി കോണ്‍ഗ്രസ് തലസ്ഥാനത്ത് ലക്ഷ്യമിടുന്നത് എന്താണ്. ഡി.സി.സി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടാകള്‍ എത്തു ചേര്‍ന്നതെന്തിന്. നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഡിസിസി അംഗം ചേന്തി അനിയുടെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍. ഗുണ്ടാസംഘ അംഗങ്ങള്‍ സംഗമിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ അസ്വാഭാവികത സംശയിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിയുടെ ശ്രീകാര്യത്തെ വീട്ടിലാണ് ഗുണ്ടകള്‍ ഒത്തുചേര്‍ന്നത്. പുത്തന്‍പാലം രാജേഷ്, ഓം പ്രകാശ് തുടങ്ങി വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഒരുമിച്ച് കൂടിയത്. ഇവര്‍ ഒരുമിച്ച് നില്‍ക്കുന്നതിന്റേയും ഭക്ഷണം കഴിക്കുന്നതിന്റേയും ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് പദ്ധതിയാടനാകാണം ഗുണ്ടകള്‍ ഒത്തുചേര്‍ന്നതെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സംശയം. ഇതുസംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ സംഭവത്തില്‍ വിശദീകരണവുമായി ചേന്തി അനി രംഗത്തെത്തി. തന്റെ അമ്മയുടെ ചരമ ദിനമായിരുന്നു ഓഗസ്റ്റ് 31ന്. അന്ന് വിവിധ തുറകളിലുള്ള ആളുകളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. നേരത്തെ എസ്എന്‍ഡിപി യൂണിയന്‍ ട്രഷററായിരുന്ന ഓം പ്രകാശിനേയും ചടങ്ങിലേക്ക് ക്ഷണിച്ചു. ഓംപ്രകാശിന്റെ കൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എത്തിയിരുന്നു. അവിടെയെത്തിയ ആളുകള്‍ ഓംപ്രാകാശിനൊപ്പം എടുത്ത ഫോട്ടോയാണ് പുറത്ത് വന്നത്. ഒരു സുഹൃത്തെന്ന നിലയിലുള്ള ബന്ധമാണ് ഓംപ്രകാശുമായിട്ടുള്ളത്. മറ്റു അസ്വാഭാവികതകള്‍ ഇല്ലെന്നും ചേന്തി അനി വിശദീകരിച്ചു. അടുത്തിടെ ശ്രീകാര്യത്ത് ഗുണ്ടകള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ വെട്ടേറ്റ ശരത് ലാല്‍ ഓടികയറിയത് ചേന്തി അനിയുടെ വീട്ടിലായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിനിയുടെ ഭര്‍ത്താവാണ് ചേന്തി അനി.

വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ഡി.സി.സിയുടെ അറിവോടെയാണെന്ന് നേരത്തെ സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസിന് ആക്രമണം നടത്തുന്നതിന് ഗുണ്ടകളുടെ സംഘമുണ്ടെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നു. ശ്രീകാര്യത്തെ ആക്രമണവും വെഞ്ഞാറമൂട് കൊലപാതകവും കൂട്ടിവയ്ക്കുകയാണെങ്കില്‍ കോണ്‍ഗ്രസും അക്രമത്തിന്റെ പാതയിലേക്ക നിങ്ങുന്നുവെന്നുവേണം കണക്കാന്‍. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണേ തിരുവനന്തപുരം നഗരസഭാ കേന്ദ്രകരിച്ച് കോണ്‍ഗ്രസ് അക്രമത്തിന് തയ്യാറെടുക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരം നഗരസഭയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനം മൂന്നാമതാണ്. കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും കൗണ്‍സിലുകളില്‍ ബി.ജെ.പി മുന്നേറ്റം നടത്തി. ഇതോടെ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനത്ത് പോലും എത്താന്‍ സാധിച്ചില്ല. ഒരു തിരിച്ച് വരവിന് അടിക്ക് തിരിച്ചടിയെന്ന നയം കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിയാണോ ഗുണ്ടകളെ കോണ്‍ഗ്രസ് അവരുടെ പാളയത്തിലെത്തിക്കുന്നതെന്നും സംശയക്കപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 minute ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (12 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (28 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (35 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (38 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (42 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (50 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (56 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (4 hours ago)

Malayali Vartha Recommends