Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...

കണ്ടെയ്ന്‍മെന്റ് സോണിലും ക്വാറന്റീനിലുമുള്ളവര്‍ക്ക് പ്ലസ് വണ്‍ ഏകജാലക പ്രവേശനം നേടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

18 SEPTEMBER 2020 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

മഹാരാജാസ് കോളേജിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവം; ചോദ്യം ചോദിക്കുക എന്നതിനപ്പുറം പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം; കാലടിയിലെ സമരത്തോടും യോജിപ്പില്ലെന്ന് മന്ത്രി റോജി.എം.ജോൺ

പൂട്ടിയിട്ട് പോയ വീട് തുറന്ന നിലയിൽ; വീട്ടമ്മ നെഞ്ചത്ത് കൈ വച്ച് അലറി വീട്ടിനുള്ളിൽ മൂത്രവും മലവും ; ഫ്രിഡ്ജിനുള്ളിൽ കണ്ടത് മറ്റൊന്ന്

അട്ടപ്പാടിയിലെ ശിശു മരണങ്ങൾ ഒഴിവാക്കണം ; ഇടപ്പെട്ട് ആരോഗ്യവകുപ്പ്; മന്ത്രി കെ. മുരളീധരൻ അട്ടപ്പാടിയിലെ സ്ഥിതി നേരിട്ട് കണ്ടറിഞ്ഞു; പോഷകാഹാരവും ശിശു പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം മതിയായ ആരോഗ്യ സംവിധാനങ്ങൾ അടിയന്തരഘട്ടത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത

വീണാജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണിലും ക്വാറന്റീനിലുമുള്ളവര്‍ക്ക് പ്ലസ് വണ്‍ ഏകജാലക പ്രവേശനം നേടാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് പ്രവേശന നടപടികളുടെ അവസാന തീയതിയായ സെപ്റ്റംബര്‍ 19നകം സ്‌കൂളില്‍ ഹാജരാകാന്‍ സാധിക്കില്ലെങ്കില്‍ ഓണ്‍ലൈനായി പ്രവേശനം നേടാം.അപേക്ഷകര്‍ക്ക് ഇതിനായി കാന്‍ഡിഡേറ്റ് ലോഗിനില്‍ സൗകര്യമുണ്ട്.

ലോഗിനിലെ ഓണ്‍ലൈന്‍ ജോയിനിങ് (online joining)) എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ അയക്കുന്ന കോപ്പികള്‍ പ്രവേശനം ലഭിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ലോഗിനില്‍ ലഭ്യമാകും. പ്രിന്‍സിപ്പല്‍ ഓണ്‍ലൈന്‍ വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നല്‍കുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പലിന്റെ അനുമതി ലഭിച്ചാല്‍ ഫീ പേമെന്റ് എന്ന ലിങ്കിലൂടെ ഫീസ് അടച്ച് പ്രവേശനം പൂര്‍ത്തിയാക്കാം. ഓണ്‍ലൈന്‍ പ്രവേശനം നേടുന്നവര്‍ സ്‌കൂളില്‍ നേരിട്ട് ഹാജരാകുന്ന ഏറ്റവും അടുത്ത ദിവസം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാജാസ് കോളേജിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവം; ചോദ്യം ചോദിക്കുക എന്നതിനപ്പുറം പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം; കാലടിയിലെ സമരത്തോടും യോജിപ്പില്ലെന്ന് മന്ത്രി റോജി.എം.ജോൺ  (4 minutes ago)

പൂട്ടിയിട്ട് പോയ വീട് തുറന്ന നിലയിൽ; വീട്ടമ്മ നെഞ്ചത്ത് കൈ വച്ച് അലറി വീട്ടിനുള്ളിൽ മൂത്രവും മലവും ; ഫ്രിഡ്ജിനുള്ളിൽ കണ്ടത് മറ്റൊന്ന്  (9 minutes ago)

അട്ടപ്പാടിയിലെ ശിശു മരണങ്ങൾ ഒഴിവാക്കണം ; ഇടപ്പെട്ട് ആരോഗ്യവകുപ്പ്; മന്ത്രി കെ. മുരളീധരൻ അട്ടപ്പാടിയിലെ സ്ഥിതി നേരിട്ട് കണ്ടറിഞ്ഞു; പോഷകാഹാരവും ശിശു പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം മതിയായ ആരോഗ്യ സംവിധാ  (14 minutes ago)

ബംഗാൾ ഉൾക്കടലിൽ 'മുറസു' ; കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് സ്വാധീനിക്കുന്നില്ല; പക്ഷേ ജാഗ്രത  (18 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത  (21 minutes ago)

വീണാജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി  (1 hour ago)

ADOOR POLICE STATION ഒത്താശ ചെയ്‌തോ എന്നും പരിശോധിക്കും;  (1 hour ago)

senior IAS officer അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ  (1 hour ago)

എഴുത്തച്ഛന്‍ പുരസ്‌കാരത്തില്‍ ആദ്യ പ്രതികരണവുമായി മേതില്‍  (1 hour ago)

PUNE ഭർത്താവിന് നൽകുന്നത് ഒരു ഉപദേശം മാത്രം  (1 hour ago)

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം  (2 hours ago)

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി  (2 hours ago)

അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...  (3 hours ago)

FACEBOOK POST ക്യാമറാമാനായി എത്തി കൂടെപ്പിറപ്പായി;  (3 hours ago)

ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...  (3 hours ago)

Malayali Vartha Recommends