സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി... കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഒക്ടോബര്‍ എട്ട് വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കണമെന്ന് സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി.
വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ള 12 പ്രതികളെ ഹാജരാക്കിയത്.
"
https://www.facebook.com/Malayalivartha