Widgets Magazine
24
Oct / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേവസ്വം ബോര്‍ഡിനെ കൊള്ളടിക്കുന്നവര്‍; ചെയ്യാത്ത പണിക്ക് കോടികള്‍ തട്ടിയെടുത്തു; 50 കോടി രൂപയുടെ തട്ടിപ്പില്‍ നടന്ന വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു; അഴിമതി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്


കൈലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയുള്ള വേഷം! കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ പലയിടത്തും ജെ.സി.ബി ഓപ്പറേറ്ററായി ജോലി; 26 വയസുള്ള കോടീശ്വരനെ കണ്ട് അമ്പരന്നു നാട്ടുകാർ...


പതിനേഴുകാരായ കമിതാക്കൾ കരമനയാറ്റിൽ ചാടി ആത്മഹത്യാശ്രമം! അഞ്ച് മണിക്കൂറോളം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത് ആൺകുട്ടിയുടെ മൃതദേഹം; കൂടെ ചാടിയ പെൺകുട്ടിയെ രക്ഷിച്ചത് സഹോദരൻ; ആത്മഹത്യ ശ്രമത്തിന്റെ കാരണം കേട്ടത്തോടെ അമ്പരന്നു പോലീസും നാട്ടുകാരും...


ഫോണ്‍ സംഭാഷണങ്ങൾ തെളിവായി എടുക്കാൻ സാധ്യത! കേന്ദ്രത്തിന്റെ ചങ്കിനെ അങ്ങനെയൊന്നും വീഴ്ത്താൻ പറ്റില്ല! കുമ്മനത്തിന്റെ വീടിന് പോലീസ് കാവല്‍; കുമ്മനം രാജശേഖരനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി


അമിത്ഷായോട് മുട്ടാന്‍ ചങ്കുറപ്പില്ലാത്ത ഇരട്ടചങ്കന്‍; സി.ബി.ഐ വെട്ടണം, പക്ഷേ ലാവലിന്‍ പണിയാകും; സി.ബി.ഐയെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി കോടിയേരി ബാലകൃഷ്ണന്‍; സി.പി.ഐക്കും അനുകൂല നിലപാട്; എന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല

മീനില്‍ വിഷവസ്തുക്കളോ രാസപദാര്‍ഥങ്ങളോ കലര്‍ത്തി വിറ്റാല്‍ കുടുങ്ങും... ലക്ഷങ്ങൾ വരെ പിഴ! ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടി; നിലവാരമില്ലാത്ത മീന്‍ വിറ്റാലും ശിക്ഷ ഉറപ്പ്

27 SEPTEMBER 2020 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

'ഒരു സ്ത്രീയെ, അതും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടു വച്ചു പുലര്‍ത്തുന്ന ഒരുവളെ തെറി വിളിക്കുന്നതിനെ അതിക്രമമായി അംഗീകരിക്കാനോ യാസിര്‍ എടപ്പാളിനെ തിരുത്താനോ ഈ നാട്ടില്‍ ആരെങ്കിലും തയ്യാറാകുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ...' കെ.ആർ മീര

അയ്യോ ഏമാന്മാരെ അതെന്റെ കൊച്ചിനുള്ളതാണേ; പിടിച്ചെടുത്തപ്പോൾ പ്രതിയുടെ പതിനെട്ടാമത്തെ അടവ് ; ഹമ്പട കള്ളന്മാരെ ഒടുക്കത്തെ കുബുദ്ധി തന്നെ; ആ കള്ളം പൊളിച്ചടുക്കി പോലീസ്; പിന്നാലെ നാട്ടുകാർ ചെയ്തത് അമ്പരിപ്പിക്കുന്നത്

പച്ചക്കറിക്ക്​ പൊന്നും വില ; സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും വില വന്‍തോതില്‍ ഉയരും

പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന് വ്യാപക സന്ദേശം; വാട്സാപ്പ് മെസേജ് കണ്ട് ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുന്നത്‌ രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിച്ച്‌ നിങ്ങളെത്തന്നെ കുഴപ്പത്തില്‍ ചാടിക്കും, മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്

കൈലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയുള്ള വേഷം! കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ പലയിടത്തും ജെ.സി.ബി ഓപ്പറേറ്ററായി ജോലി; 26 വയസുള്ള കോടീശ്വരനെ കണ്ട് അമ്പരന്നു നാട്ടുകാർ...

മീനില്‍ വിഷവസ്തുക്കളോ രാസപദാര്‍ഥങ്ങളോ കലര്‍ത്തി വിറ്റാല്‍ കുടുങ്ങും. ഒരു ലക്ഷം രൂപവരെയാണ് പിഴ ശിക്ഷ. നിലവാരമില്ലാത്ത മീന്‍ വിറ്റാലും ശിക്ഷ ഉറപ്പ്.

മീന്‍ കച്ചവടവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ചൂഷണങ്ങളും ക്രിമിനല്‍ കുറ്റമാകുന്ന 2020ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാരപരിപാലനവും ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായി.

മീനില്‍ വിഷം കലര്‍ത്തുന്നത് കണ്ടെത്തിയാല്‍ 10,000 രൂപയാണ് പിഴ. രണ്ടാമതും ആവര്‍ത്തിച്ചാല്‍ പിഴ 25,000 രൂപയാകും. വീണ്ടും ആവര്‍ത്തിച്ചാല്‍ ഓരോ തവണയും ഒരുലക്ഷം രൂപ പിഴയൊടുക്കണം.

മത്സ്യലേലത്തിലും കച്ചവടത്തിലും നിയമലംഘനം നടത്തിയാലും കുടുങ്ങും. പിഴയ്‌ക്കൊപ്പം ജയില്‍ ശിക്ഷയും ഉറപ്പ്.ആദ്യതവണത്തെ കുറ്റകൃത്യത്തിന് രണ്ട് മാസം ജയില്‍വാസമോ ഒരു ലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ അനുഭവിക്കണം.

രണ്ടാം തവണയും പിടിയിലായാല്‍ ഒരു വര്‍ഷം വരെ ജയില്‍വാസം. പിഴ മൂന്ന് ലക്ഷവും. രണ്ടില്‍ കൂടുതല്‍ തവണയായാല്‍ ഒരുവര്‍ഷം ജയില്‍ ശിക്ഷയ്‌ക്കൊപ്പം മൂന്ന് ലക്ഷം രൂപ പിഴയും കിട്ടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഒരു സ്ത്രീയെ, അതും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടു വച്ചു പുലര്‍ത്തുന്ന ഒരുവളെ തെറി വിളിക്കുന്നതിനെ അതിക്രമമായി അംഗീകരിക്കാനോ യാസിര്‍ എടപ്പാളിനെ തിരുത്താനോ ഈ നാട്ടില്‍ ആരെങ്കിലും തയ്യാറാകുമെന്നു പ്രതീക  (56 seconds ago)

അയ്യോ ഏമാന്മാരെ അതെന്റെ കൊച്ചിനുള്ളതാണേ; പിടിച്ചെടുത്തപ്പോൾ പ്രതിയുടെ പതിനെട്ടാമത്തെ അടവ് ; ഹമ്പട കള്ളന്മാരെ ഒടുക്കത്തെ കുബുദ്ധി തന്നെ; ആ കള്ളം പൊളിച്ചടുക്കി പോലീസ്; പിന്നാലെ നാട്ടുകാർ ചെയ്തത് അമ്പരി  (3 minutes ago)

ലോകത്ത് കോവിഡ് ബാധിതര്‍ നാല് കോടി കവിഞ്ഞു; അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കോവിഡ് അതിവേഗം പടരുന്നത്  (13 minutes ago)

പച്ചക്കറിക്ക്​ പൊന്നും വില ; സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും വില വന്‍തോതില്‍ ഉയരും  (19 minutes ago)

ദേവസ്വം ബോര്‍ഡിനെ കൊള്ളടിക്കുന്നവര്‍; ചെയ്യാത്ത പണിക്ക് കോടികള്‍ തട്ടിയെടുത്തു; 50 കോടി രൂപയുടെ തട്ടിപ്പില്‍ നടന്ന വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചു; അഴിമതി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് തിരുവിതാംകൂര്‍ ദ  (21 minutes ago)

നീറ്റ് പരീക്ഷാ ഫലത്തിലെ ചെറിയൊരു പികവ് എടുത്തത് ഒരു ജീവൻ; ആദ്യം ഫലം നോക്കിയപ്പോള്‍ ആറ് മാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; പുനര്‍ മൂല്യനിര്‍ണയത്തില്‍ ലഭിച്ചത് 590 മാര്‍ക്ക്  (29 minutes ago)

പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന് വ്യാപക സന്ദേശം; വാട്സാപ്പ് മെസേജ് കണ്ട് ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുന്നത്‌ രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിച്ച്‌ നിങ്ങളെത്തന്നെ ക  (32 minutes ago)

കൈലി മുണ്ടും അലസമായുള്ള മുടിയും ഒക്കെയുള്ള വേഷം! കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ പലയിടത്തും ജെ.സി.ബി ഓപ്പറേറ്ററായി ജോലി; 26 വയസുള്ള കോടീശ്വരനെ കണ്ട് അമ്പരന്നു നാട്ടുകാർ...  (33 minutes ago)

പ്രമേഹത്തിനെ നിയന്ത്രിക്കാൻ നെല്ലിക്ക ഉത്തമം  (38 minutes ago)

തിടുക്കപ്പെട്ട് പാര്‍ട്ടി പ്രഖ്യാപനമല്ല വേണ്ടത്; ആദ്യം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം; രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്ന് നടന്‍ വിജയ്  (45 minutes ago)

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായുള്ള പ്രത്യേക വിമാനമായ എയര്‍ ഇന്ത്യ വണ്‍ യുഎസില്‍ നിന്നും ഇന്ന് ഇന്ത്യയിലെത്തും  (45 minutes ago)

സ്വര്‍ണ വിലയില്‍ നേരിയ കുറവ്.... പവന് 80 രൂപ കുറഞ്ഞു  (52 minutes ago)

എയര്‍ ഇന്ത്യ വണ്‍ യുഎസില്‍ നിന്നും ഇന്ന് ഇന്ത്യയിലേക്ക്; രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായുള്ള പ്രത്യേക വിമാനണിത്  (53 minutes ago)

ഇനി രക്ഷയില്ല... ബിനീഷ് കോടിയേരി റിപ്പോര്‍ട്ട് പൂഴ്ത്തി  (57 minutes ago)

മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി; 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി  (1 hour ago)

Malayali Vartha Recommends