വിഴിഞ്ഞം പുന്നകുളത്ത് നടപ്പാലം തകര്‍ന്ന് വീണ് ആറ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് പരിക്ക്
വിഴിഞ്ഞം പുന്നകുളത്ത് നടപ്പാലം തകര്‍ന്ന് വീണ് ആറ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് പരിക്ക് . മൂന്നുപേരുടെ നില ഗുരുതരമാണ്.ഷീജാ, ഷിബി, ശ്രീദേവി സിന്ദുമോള്‍, എന്നിവരെ മെഡിക്കല്‍ കോളജിലും ശശികല ശാന്ത, എന്നീ വരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം നടന്നത്. കാലപ്പഴക്കം മൂലം ഉപയോഗിക്കാതിരുന്ന നടപ്പാലത്തില്‍ വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
"
https://www.facebook.com/Malayalivartha