തൃശൂര്‍ കുതിരാനില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുമരണം... ലോറിയും കാറും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്, രാവിലെ 6.45ഓടെയാണ് അപകടം നടന്നത് , അപകടത്തെ തുടര്‍ന്ന് തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു

ചരക്കുലോറി നിയന്ത്രണം വിട്ട് രണ്ട് കാറുകളിലും രണ്ട് ബൈക്കിലും ഇടിച്ചു. ഒരു മിനിലോറിയിലേക്കും ചരക്കുലോറി പാഞ്ഞുകയറി . അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. അപകടസ്ഥലത്ത് നിന്ന് വാഹനങ്ങള്‍ മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
a
https://www.facebook.com/Malayalivartha