കെട്ടി പെണ്മക്കളുള്ള ദിവ്യയ്ക്ക് അലിയെ മതി,അർദ്ധരാത്രി കള്ള് കുടിച്ച് മത്തായി രണ്ടെണ്ണവും..! കൊന്ന് കെട്ടിത്തൂക്കിയത്..?

കൊല്ലം ആയൂരില്‍ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിന്റെ ഉടമയും ഓഫീസ് മാനേജരും തൂങ്ങി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ലാവിഷ് എന്ന ടെക്സ്റ്റെയില്‍ സ്ഥാപനത്തിന്റെ ഉടമയാണ് കോഴിക്കോട് സ്വദേശിയായ അലി. ഇയാള്‍ക്കൊപ്പമാണ് പള്ളിക്കല്‍ സ്വദേശിയായ ദിവ്യമോളെയാണ് സ്ഥാപനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അലിയും ദിവ്യമോളും നേരത്തെ തന്നെ പരിചയക്കാരാണ്. കോഴിക്കോട്ടുകാരനായ അലി വര്‍ഷങ്ങളായി കൊല്ലം ജില്ല കേന്ദ്രീകരിച്ച് ഫര്‍ണിച്ചറും മറ്റുബിസിനസും ചെയ്തുകൊണ്ടിരുന്ന ആളാണ്. ചടയമംഗലത്തിന് അടുത്തുതന്നെ മേടയില്‍ ഭാഗത്ത് പാര്‍ട്‌നര്‍ഷിപ്പില്‍ ഫര്‍ണിച്ചര്‍ കട തുടങ്ങിയിരുന്നു. അവിടെ സ്റ്റാഫായി വന്നതാണ് ദിവ്യമോള്‍. രണ്ടുവര്‍ഷത്തോളം അവിടെ ദിവ്യമോള്‍ ജോലി ചെയ്്തു.
ആയൂരില്‍ 'ലാവിഷ്' എന്ന പേരില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പ് തുടങ്ങിയത് കോഴിക്കോട് സ്വദേശി അലി; ദിവ്യമോള്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത് മാനേജറായി; ഇരുവരെയും കണ്ടത് ഷോപ്പിനുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയില്‍; ബാഗ്ലൂരും കോയമ്പത്തൂരും വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതും ഇരുവരും ഒരുമിച്ച്; മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പോലീസ്ല്ല
https://www.facebook.com/Malayalivartha