Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

ഷോക്കേറ്റ് മരണം വീണ്ടും.... മിഥുന്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പ് സംസ്ഥാനത്ത് രണ്ടിടത്ത് വൈദ്യുതി കമ്പി പൊട്ടിവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

21 JULY 2025 04:31 AM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

സങ്കടക്കാഴ്ചയായി... കൊല്ലത്ത് എട്ടാംക്‌ളാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പ് സംസ്ഥാനത്ത് രണ്ടിടത്ത് വൈദ്യുതി കമ്പി പൊട്ടിവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. രണ്ടിടത്തും കെ.എസ്.ഇ.ബിയുടെ അനാസ്ഥ മൂലമാണ് അപകടം ഉണ്ടായതെന്ന് ആക്ഷേപം. തിരുവനന്തപുരം നെടുമങ്ങാടിന് സമീപത്ത് കാറ്ററിംഗ് ജോലി കഴിഞ്ഞ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ബൈക്കില്‍ വീട്ടിലേയ്ക്ക് മടങ്ങിയ യുവാവും കോഴിക്കോട് കൊയിലാണ്ടിയില്‍ വീട്ടമ്മയുമാണ് മരിച്ചത്.


നെടുമങ്ങാട് പനയമുട്ടം അജയ വിലാസത്തില്‍ സുരേഷ് കുമാര്‍- ശാലിനി ദമ്പതികളുടെ മകന്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അക്ഷയ് സുരേഷ് (19) മരിച്ചത് ശനിയാഴ്ച രാത്രി 11.45നാണ് സംഭവം. സുഹൃത്തുക്കള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്ഷയ്യെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ക്കും ഷോക്കേറ്റു. പനവൂര്‍ - പനയമുട്ടം റോഡില്‍ പാമ്പാടി തയ്ക്കാപ്പള്ളിയുടെ മുന്നിലായിരുന്നു അപകടം നടന്നത്.

പിരപ്പന്‍കോട്ട് വിവാഹ വീട്ടിലെ കാറ്ററിംഗ് ജോലി കഴിഞ്ഞ് സുഹൃത്തുക്കളായ പനയമുട്ടം പഴവിള കോണത്തുവീട്ടില്‍ അമല്‍നാഥിനും (19) അജയപുരത്ത് വിനോദിനും (29) ഒപ്പം മടങ്ങുകയായിരുന്നു. അക്ഷയ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. റോഡരികിലെ സ്വകാര്യ വസ്തുവില്‍ നിന്ന റബര്‍ മരത്തിന്റെ ഉണങ്ങിയ ശിഖരം ഒടിഞ്ഞ് വൈദ്യുതി കമ്പികളും കോണ്‍ക്രീറ്റ് പോസ്റ്റും റോഡില്‍ പതിച്ചത് മഴയത്ത് കണ്ടില്ല.
മരക്കൊമ്പില്‍ ഇടിച്ചു മറിഞ്ഞ ബൈക്കിന്റെ ക്രാഷ് ഗാര്‍ഡില്‍ അക്ഷയിന്റെ കാല്‍ കുരുങ്ങി പൊട്ടികിടന്ന വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. വിനോദും അമല്‍നാഥും റോഡിന്റെ മറുവശത്തേക്ക് തെറിച്ചുവീണു. യുവാക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഹെല്‍മറ്റുകള്‍ കൊണ്ട് വൈദ്യുതി കമ്പി തട്ടിനീക്കി അക്ഷയ്യെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.

സഹോദരന്‍: വീഡിയോഗ്രാഫറായ അര്‍ജുന്‍ സുരേഷ്. കൂലിപ്പണിക്കാരനായിരുന്ന അച്ഛന്‍ സുരേഷിന് ശാരീരിക പ്രശ്‌നങ്ങളുള്ളതിനാല്‍ മക്കളാണ് കുടുംബം നോക്കുന്നത്. ജോലിക്കൊപ്പം വിദൂരവിദ്യാഭ്യാസ കോഴ്‌സിലൂടെയാണ് അക്ഷയ് ബിരുദത്തിന് പഠിക്കുന്നത്.

അതേസമയം മറ്റൊരു സംഭവത്തില്‍ കൊയിലാണ്ടിയില്‍ വീടിന്റെ അടുക്കള ഭാഗത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് കുറുവങ്ങാട് മാവിന്‍ചുവട് പള്ളിക്ക് സമീപം ഹിബ മന്‍സിലില്‍ ഫാത്തിമ (62) മരിച്ചത്. ഇന്നലെ വൈകുന്നേരം 3.30നായിരുന്നു സംഭവം. തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിലേക്ക് വീണ് നിലത്തേക്ക് പതിക്കുകയായിരുന്നു. ശബ്ദംകേട്ട് ഫാത്തിമ എത്തിയപ്പോഴാണ് ഷോക്കേറ്റത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (56 minutes ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (1 hour ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (2 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (2 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (2 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (2 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (2 hours ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (3 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (3 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (3 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (4 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (4 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (4 hours ago)

Malayali Vartha Recommends