Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...


മന്ത്രിക്കുപോലും തുണയാകാത്ത സർക്കാർ ആശുപത്രികൾ; അഞ്ചര മണിക്കൂർ പരിശോധിച്ചിട്ടും ഉളുക്ക് കണ്ടുപിടിക്കാനായില്ല, ഒടുവിൽ പാതിരാത്രിയിൽ ഡിസ്ചാർജ് വാങ്ങി മടക്കം! ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


വൈകാരിക പ്രതിഷേധമെന്ന് വിശദീകരണം; വിവാദ മുദ്രാവാക്യത്തിൽ ചിന്ത ജെറോമിനെതിരെ എഫ്‌ഐആർ...

അറുപത്തഞ്ചു വയസായ വീട്ടമ്മയെ ഭർത്താവും മകനും ചേർന്നു വീട്ടിൽ പൂട്ടിയിട്ടു.. പുറത്ത് കടക്കാതിരിക്കാൻ ഇരുമ്പു ഗേറ്റിൽ വൈദ്യുതി കടത്തിവിടുകയും ചെയ്തു . കു​ടും​ബ​വ​ഴ​ക്കിനെ തുടർന്ന് ആണ് വയോധികയോട് ക്രൂരത ചെയ്തത്

08 JANUARY 2021 04:27 PM IST
മലയാളി വാര്‍ത്ത

അറുപത്തഞ്ചു വയസായ വീട്ടമ്മയെ ഭർത്താവും മകനും ചേർന്നു വീട്ടിൽ പൂട്ടിയിട്ടു.. പുറത്ത് കടക്കാതിരിക്കാൻ ഇരുമ്പു ഗേറ്റിൽ വൈദ്യുതി കടത്തിവിടുകയും ചെയ്തു . കു​ടും​ബ​വ​ഴ​ക്കിനെ തുടർന്ന് ആണ് വയോധികയോട് ക്രൂരത ചെയ്തത്

പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവിനെയും മകനെയും ഇന്ന് കോടതിയിൽ ഹാജരാക്കി. ഭ​ർ​ത്താ​വ് വ​ർ​ക്കി, മ​ക​ൻ ജെ​റി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ള കാ​ട് കൊ​ടു​ങ്ങ വ​യ​ലി​ൽ ജെ​സി (65) ആ​ണ് ത​ന്നെ ഭ​ർ​ത്താ​വ് വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടുവെ​ന്ന് ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ഫോണിൽ വി​വ​രം അ​റി​യി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു മു​ര​ളി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​സ​ജി​മോ​ൻ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ, പോ​ലി​സ് എ​ന്നി​വ​രെ വി​വ​രം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി ഇ​വ​രെ മോ​ചി​പ്പി​ച്ചു.​ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്താ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ര​ണ്ട് നി​ല​ക​ളു​ള​ള വീ​ട്ടി​ൽ താ​ഴത്തെ നി​ല​യി​ലാ​ണ് ജെ​സി താ​മ​സി​ച്ചി​രു​ന്ന​ത്.

വീ​ടി​ന്‍റെ ഗേ​റ്റ് കമ്പി ഉ​പ​യോ​ഗി​ച്ച് വൈദ്യുതി ക​ണ​ക്ഷ​ൻ കൊ​ടു​ത്തു നി​ല​യി​ലാ​യി​രു​ന്നു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നു പോലീ​സ് അ​റി​യി​ച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം  (1 minute ago)

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു  (28 minutes ago)

ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്  (37 minutes ago)

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (5 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (5 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (6 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (6 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (6 hours ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (6 hours ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (7 hours ago)

എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് എം.എ.ബേബി  (8 hours ago)

പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും  (8 hours ago)

അതിജീവിതമാരുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി ശ്രീലേഖ  (8 hours ago)

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാകുന്നില്ല; സമരം കൂടുതൽ ശക്തമാക്കാൻ കെ.ജി.എം.സി.ടി.എ  (11 hours ago)

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്ക  (11 hours ago)

Malayali Vartha Recommends