Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കോക്കാച്ചി മിഥുന്റെ ലാപ്‌ടോപ്പ് കണ്ട് പോലീസ് ഞെട്ടി, ന്യൂജനറേഷന്‍ നടിയുടെ ചൂടന്‍ രംഗങ്ങളും സംവിധായകന്റെ മയക്കമരുന്ന് പ്രയോഗവും

29 MAY 2015 08:22 AM IST
മലയാളി വാര്‍ത്ത.

കൊച്ചിമയക്കുമരുന്ന് കേസില്‍ പോലീസിന്റെ പിടിയിലായ പ്രധാനപ്രതി കോക്കാച്ചി മിഥുന്റെ വീട്ടിലും ഫഌറ്റിലും നടന്ന റെയ്ഡില്‍ ഒരു ന്യൂജനറേഷന്‍ നടിയുടെ അശ്ലീല ദൃശ്യങ്ങളും സംവിധായകന്റെ മയക്കുമരുന്ന് ഉപയോഗവുമുള്ള ലാപ്‌ടോപ്പ് പോലീസ് വിട്ടുകളഞ്ഞു. ഒരു ന്യൂജനറേഷന്‍ നടിയുടെ അശ്ലീലദൃശ്യങ്ങളാണു ലാപ്‌ടോപ്പില്‍ പോലീസ് കണ്ടത്. നേരത്തേ കൊക്കെയ്ന്‍ കേസില്‍ ആരോപണ വിധേയനായിരുന്ന ന്യൂജനറേഷന്‍ സംവിധായകന്‍ മയക്കുമരുന്ന് സിഗരറ്റ് വലിച്ചുകൊണ്ട് നടക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. എന്നാല്‍, റെയ്ഡിനിടെ പരിശോധിച്ച ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുക്കാത്തതിന്റെ കാരണം വ്യക്തമല്ല. ഉന്നതരുടെ ഇടപെടല്‍ മുലമാണ് ലാപ്‌ടോപ്പ് പോലീസ് ഒളിപ്പിച്ചതെന്നാണ് ആരോപണം ഉയരുന്നത്.
കോക്കാച്ചിയെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു നാലു ന്യൂജനറേഷന്‍ സംവിധായകരും മൂന്നുനടികളും ഉള്‍പ്പെടെയുള്ളവരുടെ മയക്കുമരുന്ന് ശൃംഖലാബന്ധത്തെക്കുറിച്ചു പോലീസിനു വിവരം കിട്ടി. എന്നാല്‍, തിടുക്കത്തില്‍ ഇവര്‍ക്കെതിരേ നടപടി വേണ്ടെന്നാണു പോലീസ് നിലപാട്. ഉന്നതരെ തൊടുന്നതില്‍ പോലീസിന്റെ തലപ്പത്തെ ചിലര്‍ എതിരുനില്‍ക്കുന്നതും അന്വേഷണസംഘത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനില്‍ റഷ്യന്‍ സംഗീതജ്ഞനായ സൈക്കോവ്‌സ്‌കിയെ പങ്കെടുപ്പിച്ചു മയക്കുമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ച മിഥുന്റെ സുഹൃത്തുകൂടിയായ ഹൈപ്പര്‍ ബോക്ക് എന്ന മാഹിര്‍ ജലീലിനെ(25)കൂടി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടപ്പള്ളി സ്വദേശിയായ ഇയാളാണു സൈക്കോവ്‌സ്‌കിയെ പരിപാടിക്ക് എത്തിച്ചത്.
അഞ്ചുവര്‍ഷമായി കേരളം, ബംഗളുരു, ഗോവ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഡി.ജെ. പാര്‍ട്ടി നടത്തി വരികയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്നു മയക്കുമരുന്നോ മറ്റു സാധനങ്ങളോ കണ്ടെടുക്കാനാകാത്തതിനാല്‍ പ്രതിയെ ജാമ്യത്തില്‍ വിട്ടു. ഡി.ജെ. പാര്‍ട്ടിക്കു മയക്കുമരുന്നെത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കോഴിക്കോട്ടുനിന്ന് പിടികൂടിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഘത്തിലെ പ്രധാന വില്‍പനക്കാരനായ കോഴിക്കോട്ടുകാരനെ തേടി പോലീസ് ബംഗളുരുവിലെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (2 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (2 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (3 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (3 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (3 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (3 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (4 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (4 hours ago)

IRAN നോവായി കൊച്ചുമകൾ  (5 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (5 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (5 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (6 hours ago)

Malayali Vartha Recommends