Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

ചട്ടങ്ങള്‍ മറികടന്ന് വൈസ് പ്രിന്‍സിപ്പാളായി നിയമനം; സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ.ആര്‍. ബിന്ദുവിന്റെ നിയമനം സംബന്ധിച്ച് അന്വേഷണത്തിന് യുജിസി നിര്‍ദ്ദേശം; കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാർ വിവാദ വിഷയം അന്വേഷിക്കും

19 JANUARY 2021 08:28 PM IST
മലയാളി വാര്‍ത്ത

കേരളവര്‍മ്മ കോളേജ് വൈസ് പ്രിന്‍സിപ്പാളായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ.ആര്‍. ബിന്ദുവിനെ നിയമിച്ചതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ യുജിസി നിര്‍ദ്ദേശം. ചട്ടങ്ങള്‍ മറികടന്നും അമിതാധികാരങ്ങളോടെയുമാണ് ബിന്ദുവിനെ നിയമിച്ചതെന്ന് കാണിച്ച്‌ പൊതുപ്രവര്‍ത്തകനായ സി.ആര്‍. സുകു നല്‍കിയ പരാതിയിലാണ് നടപടി. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറോട് അന്വേഷണം നടത്താനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പ്രിന്‍സിപ്പാളിനേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാണ് ഡോ. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പാളായിരുന്ന ഡോ. ജയദേവന്‍ ചുമതല രാജിവച്ചിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ കോളേജില്‍ നടക്കുന്ന നിര്‍മ്മാണം, ഭരണ നിര്‍വ്വഹണം തുടങ്ങിയ അധികാരങ്ങള്‍ വൈസ് പ്രിന്‍സിപ്പാളിനായിരിക്കുമെന്നാണ് നിയമന ഉത്തരവില്‍ പറഞ്ഞിരുന്നത്.

പ്രിന്‍സിപ്പാളിന് അക്കാദമിക കാര്യങ്ങളില്‍ മാത്രമേ അധികാരമുണ്ടാകൂവെന്നും മാനേജ്‌മെന്റ് ഉത്തരവില്‍ പറഞ്ഞിരുന്നു. യുജിസി ചട്ടമനുസരിച്ച്‌ പ്രിന്‍സിപ്പാലിന്റെ സമ്മതത്തോടെമാത്രമേ വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനാകൂ. ഡോ. ജയദേവന്‍ രാജിവച്ചതോടെ ഇപ്പോള്‍ പ്രിന്‍സിപ്പാളിന്റെ ചുമതലയും ഡോ. ബിന്ദുവിനാണ് മാനേജ്‌മെന്റ് നല്‍കിയിട്ടുള്ളത്. കോളേജ് മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയാണ് നിയമനം നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ടീസര്‍ പുറത്ത്  (5 hours ago)

രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി  (6 hours ago)

ജി സുധാകരന്റെ മുന്‍ സ്റ്റാഫ് അംഗം പിജി സൈറസിനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി  (6 hours ago)

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി  (6 hours ago)

യുവ ദമ്പതികളുടെ ഫ്‌ലാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം  (7 hours ago)

ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം  (7 hours ago)

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിശ്ചിത പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപ ഈടാക്കും  (8 hours ago)

ദൃശ്യം 3 പുതിയ റിലീസ് തീയതി പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍  (9 hours ago)

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്; സംഭവത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (10 hours ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (10 hours ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (10 hours ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (11 hours ago)

Malayali Vartha Recommends