Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാൻ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണം. ഇന്ന് സുരേന്ദ്രൻ, നാളെ ആരുമാകാം. മുമ്പ് ഉണ്ടായിട്ടുമുണ്ട്. ആ ഭാഷ ഉപയോഗിക്കുന്നവരെ എന്തിനാണ് നമുക്ക് സുഹൃത്തായി? മാധ്യമപ്രവർത്തകനായ അയ്യപ്പദാസ് അരവിന്ദാക്ഷൻ കുറിക്കുന്നു

27 JANUARY 2021 05:41 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളുടെ ഫോട്ടോയ്ക്ക് അശ്‌ളീല കമെന്റ് ചെയ്ത സംഭവത്തില്‍ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാൻ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണമെന്ന് മാധ്യമപ്രവർത്തകനായ അയ്യപ്പദാസ് അരവിന്ദാക്ഷൻ ഫേസ്ബുക്കിലൂടെ കുറിക്കുകയുണ്ടായി. ഇന്ന് കെ സുരേന്ദ്രനുണ്ടായ അനുഭവം നാളെ മറ്റാർക്ക് വേണമെങ്കിലും വരാമെന്ന് അയ്യപ്പദാസ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘വിയോജിപ്പ് പ്രകടിപ്പിക്കാൻ വഴികൾ ഒരുപാടുണ്ട്. അത് കുഞ്ഞുങ്ങളെ തകർത്തിട്ടല്ല. ആൺകുട്ടിയും പെൺകുട്ടിയും ഒന്നുതന്നെയാണ്. പക്ഷെ പെൺകുഞ്ഞ് ഇക്കാലത്ത് (എന്നും) ഒരുപടി മേലെ ചേർത്ത് പിടിക്കപ്പെടേണ്ടവളാണ്. അതുകൊണ്ടു തന്നെ മകളെ അധിക്ഷേപിച്ച് കെ.സുരേന്ദ്രനെ ആക്രമിക്കാൻ ഇറങ്ങിയവരെ ഒറ്റപ്പെടുത്തണം. ഇന്ന് സുരേന്ദ്രൻ, നാളെ ആരുമാകാം. മുമ്പ് ഉണ്ടായിട്ടുമുണ്ട്. ആ ഭാഷ ഉപയോഗിക്കുന്നവരെ എന്തിനാണ് നമുക്ക് സുഹൃത്തായി? എന്റെ ലിസ്റ്റിൽ അത്തരക്കാരുണ്ടാവില്ല. പുറത്തിരുന്ന് ചെയ്യുമായിരിക്കും. വിഷയമല്ല.അപ്പോ, ഈ ഫോട്ടോയാണ് എന്റെ മറുപടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends