Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

സംസ്ഥാനത്ത് അജ്ഞാത വാഹനങ്ങൾ തട്ടിയുണ്ടായി ജീവൻ നഷ്ടമായത് 1234 പേർക്ക്... വാഹനങ്ങൾ അറിയാത്തതിനാൽ ആശ്രിതർക്ക് നഷ്ടപരിഹാരവും ഇല്ല...

12 FEBRUARY 2021 10:54 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ നാലു വർഷത്തിനിടെ സംസ്ഥാനത്ത് അജ്ഞാത വാഹനങ്ങൾ തട്ടിയുണ്ടായ അപകടങ്ങളിൽ നഷ്ടമായത് 1234 ജീവനുകളാണ്. 9036 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

അപകടം സംഭവിക്കാൻ കാരണമായ വാഹനങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാൽ ഇവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല.

 

2017 മുതൽ 2020 വരെ നടന്ന 11385 കേസുകളിൽ അപകടമുണ്ടാക്കിയ വാഹനങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിൽ സൂചിപ്പിക്കുന്നു. 2010-17 കാലഘട്ടത്തിൽ 877 പേരായിരുന്നു മരണപ്പെട്ടത്. അപകടത്തിന് ഇരയായതിൽ ഭൂരിഭാഗവും കാൽനടയാത്രികരും ഇരുചക്രവാഹന യാത്രക്കാരുമാണ്.

 

കൂടുതലും രാത്രികാലങ്ങളിലാണ്. എന്നാൽ ഇവയിൽ ചിലത് അപകട മരണങ്ങൾ അല്ലെന്നും കരുതികൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും ചിലർ ആരോപിക്കുന്നുണ്ട്. വാഹനം കണ്ടെത്താൻ സാധിക്കാത്തതിനാൽ അജ്ഞാത വാഹനം തട്ടിയുണ്ടായ അപകടമരണം എന്ന തരത്തിൽ പല കൊലപാതകങ്ങളും മൂടി വയ്ക്കപ്പെടുന്നുണ്ട്. ഇതിനെതിരെ ശക്തമായ ആക്ഷേപമാണ് ഇപ്പോഴുള്ളത്.

 

സി.സി.ടി.വി. ക്യാമറകളുടെ അഭാവമാണ് വാഹനങ്ങൾ കണ്ടെത്താൻ പ്രധാന തടസ്സമെന്ന് പോലീസ് വ്യക്തമാക്കി. പ്രധാന കവലകളിൽ ക്യാമറകൾ ഉണ്ടെങ്കിലും രാത്രി കടന്നുപോകുന്ന വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ചിത്രീകരിക്കാൻ കഴിയുന്നില്ല. ഹെഡ്‌ലൈറ്റുകളുടെ പ്രകാശവും ക്യാമറകളുടെ ദൃശ്യത്തെ സാരമായി ബാധിക്കും.

 

രജിസ്‌ട്രേഷൻ നമ്പരുകൾ പകർത്താൻ കഴിവുള്ള അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചാൽ മാത്രമേ കണ്ടെത്താൻ കഴിയൂ. സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർവാഹനവകുപ്പ് ഇത്തരം ക്യാമറകൾ ഉടൻ സ്ഥാപിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (17 minutes ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (36 minutes ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (50 minutes ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (1 hour ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (1 hour ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (2 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (2 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (2 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (2 hours ago)

രണ്ടുമക്കളുമായി കിണറ്റിൽ ചാടി യുവതി... മക്കൾ മരിച്ചു, യുവതി ആശുപത്രിയിൽ  (2 hours ago)

സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....  (3 hours ago)

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...  (3 hours ago)

വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നവർക്ക് പുതിയ നിബന്ധനയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ....  (3 hours ago)

Malayali Vartha Recommends