Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..

അഞ്ച് വര്‍ഷത്തേക്ക് കൂടെ കരാര്‍ നീട്ടി സി ഡിറ്റിന്റെ അനധികൃത നിയമനം: പുറത്തുവരുന്നത് ഞാന്‍ നടുക്കുന്ന വിവരം

13 FEBRUARY 2021 11:25 AM IST
മലയാളി വാര്‍ത്ത

സി ഡിറ്റില്‍ അനധികൃത നിയമനം നേടിയവരെ സ്ഥിരപ്പെടുത്താന്‍ കഴിയില്ല എന്ന സാഹചര്യമുണ്ടായി. ഇതിന് പിന്നാലെ അടുത്ത നീക്കം നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

അടുത്ത അഞ്ചുവര്‍ഷത്തേക്ക് കരാര്‍ നീട്ടിനല്‍കാന്‍ നീക്കം. മുഖ്യമന്ത്രിയുടെ ഐ.ടി. സെല്ലില്‍ പ്രവര്‍ത്തിക്കുന്ന 12 ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അനധികൃതമായി കരാര്‍ നീട്ടാന്‍ നടപടി തുടങ്ങിയത്.



പത്തുവര്‍ഷത്തെ സേവനകാലാവധിയുള്ള 114 പേരെ കഴിഞ്ഞനാലിന് സ്ഥിരപ്പെടുത്തിയിരുന്നു.എന്നാല്‍ ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് കുറുക്കുവഴി ഒരുക്കുന്നത് എന്നകാര്യം ശ്രദ്ധേയം.കരാര്‍ കാലാവധി തീര്‍ന്നവര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് കൂടി നിയമനം നീട്ടിനല്‍കണമെന്ന് സി. ഡിറ്റിലെ ഇടതുപക്ഷ അനുകൂല സംഘടന ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. സര്‍ക്കാരും അനുകൂല നിലപാടെടുത്തിരുന്നു .


ഇതിന്റെ നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. പൊതുമേഖല-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഞ്ചുവര്‍ഷത്തേക്ക് കരാര്‍ നല്‍കാറില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പേ കരാര്‍ നീട്ടി ഉത്തരവ് ഇറക്കാനാണ് നീക്കം. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം 179 ദിവസത്തേയ്‌ക്കേ താത്കാലിക നിയമനം നല്‍കാവൂ.

 



കരാര്‍നിയമനങ്ങളില്‍ പരമാവധി ഒരുവര്‍ഷത്തെ കാലാവധി അനുവദിക്കാറുണ്ട്. എന്നാല്‍ സി-ഡിറ്റിലെ ഭരണാനുകൂല സംഘടനയുടെ നിര്‍ബന്ധത്തിന് വഴങ്ങി ക്രമവിരുദ്ധമായ കരാര്‍ നല്‍കാനാണ് നീക്കം.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (2 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (26 minutes ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (27 minutes ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (42 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (55 minutes ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (1 hour ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (2 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (3 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (3 hours ago)

Malayali Vartha Recommends