പാലക്കാട് നഗരത്തില്‍ വന്‍ തീപ്പിടിത്തം... സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടലിനാണ് തീപിടിച്ചത്. ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. മുഴുവന്‍ ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു... അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്

പാലക്കാട് നഗരത്തില്‍ വന്‍ തീപ്പിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടലിനാണ് തീപിടിച്ചത്. ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. മുഴുവന്‍ ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിച്ചു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത് .....കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടറുകള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് നീക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി.....
https://www.facebook.com/Malayalivartha























