Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ ഇന്ന് അവസാനിക്കും.... മാര്‍ച്ച് 17 മുതല്‍ പൊതു പരീക്ഷ ആരംഭിക്കും

08 MARCH 2021 09:23 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ എസ്എസ്എല്‍സി പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ ഇന്ന് അവസാനിക്കും. മാര്‍ച്ച് രണ്ടിന് നടത്താനിരുന്ന പരീകഷയാണ് ഇന്ന് നടക്കുന്നത്. വാഹന പണിമുടക്ക് മൂലമാണ് അന്നത്തെ പരീക്ഷ മാറ്റിവച്ചത്. മാര്‍ച്ച് 17 മുതല്‍ പൊതു പരീക്ഷ ആരംഭിക്കും.

എല്ലാ മുന്‍കരുതലുകളും പാലിച്ചാണ് പരീക്ഷകള്‍ നടന്നത്. മോഡല്‍ പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കുകയും ഉത്തരക്കടലാസുകള്‍ മാര്‍ച്ച് 10ന് അകം വിതരണം ചെയ്യുകയും ചെയ്യും. പൊതു ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും, എസ്എസ്എല്‍സി വിഭാഗത്തിന് ഉച്ചയ്ക്കുമാണ് പരീക്ഷ.

 



എസ്എസ്എല്‍സി പരീക്ഷാ ടൈംടേബിള്‍

എസ്എസ്എല്‍സി പരീക്ഷയ്ക്കു ഫിസിക്‌സ്, സോഷ്യല്‍ സയന്‍സ്, ഒന്നാം ഭാഷ പാര്‍ട്ട് 2 (മലയാളം / മറ്റു ഭാഷകള്‍), ബയോളജി എന്നീ വിഷയങ്ങളുടെ തീയതിയിലാണു മാറ്റം. 22നു നടത്താനിരുന്ന ഫിസിക്‌സ് പരീക്ഷ 25ലേക്കു മാറ്റി.

 



പകരം 23നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാര്‍ട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകള്‍) 23ലേക്കു മാറ്റി. 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.


പുതുക്കിയ ടൈംടേബിള്‍

മാര്‍ച്ച് 17 1.40 - 3.30 ഒന്നാം ഭാഷ പാര്‍ട്ട് 1
ഉച്ചയ്ക്ക് (മലയാളം / മറ്റു ഭാഷകള്‍)
മാര്‍ച്ച് 18 1.40 - 4.30 ഇംഗ്ലിഷ്

 


മാര്‍ച്ച് 19 2.40 - 4.30 ഹിന്ദി/ ജനറല്‍ നോളജ്
മാര്‍ച്ച് 22 1.40 - 4.30 സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 23 1.40 - 3.30 ഒന്നാം ഭാഷ പാര്‍ട്ട് 2

 


മാര്‍ച്ച് 25 1.40 - 3.30 ഫിസിക്‌സ്
മാര്‍ച്ച് 26 2.40- 4.30 ബയോളജി
മാര്‍ച്ച് 29 1.40- 4.30 മാത്സ്
മാര്‍ച്ച് 30 1.40 - 3.30 കെമിസ്ട്രി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (16 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (25 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (33 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (36 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (42 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends