Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റാന്നിയിൽ എതിർപ്പ് രൂക്ഷം; കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിനെ ചൊല്ലി റാന്നി സിപിഎമ്മിൽ പോര് മുറുകുന്നു, എതിർപ്പ് ഉന്നയിച്ച് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ

08 MARCH 2021 02:39 PM IST
മലയാളി വാര്‍ത്ത

റാന്നിയിലെ നിയമസഭാ സീറ്റ് കേരളാ കോൺഗ്രസിലെ ജോസ് വിഭാഗത്തിന് നൽകിയതിനെ ചൊല്ലി സിപിഎമ്മിൽ കടുത്ത അമർഷം. മുതിർന്ന നേതാക്കൾക്ക് പുറമെ പ്രാദേശിക സിപിഎം നേതൃത്വത്തിലും എതിർപ്പ്.

ഈ തീരുമാനത്തെ മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും എതിർത്തു. 45 പേർ പങ്കെടുത്ത യോഗത്തിൽ 19 പേരും ജില്ലാ സെക്രെട്ടറിമാരാണ്‌. എന്നാൽ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചവരെ അനുനയിപ്പിക്കാനുള്ള നീക്കവും ജില്ലാനേതൃത്വം നടത്തിവരുന്നുണ്ട്.


ഓരോ ലോക്കൽ കമ്മിറ്റികളിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്ത് കാര്യങ്ങൾ വിശദീകരിക്കാനാണ് പാർട്ടിയുടെ നീക്കം.ഇതനുസരിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ലോക്കൽ കമ്മിറ്റികൾ വീതിച്ചു നൽകിയിട്ടുണ്ട്. ഇവർ ഓരോ ലോക്കൽ കമ്മിറ്റികളിലും സീറ്റ് നൽകിയതിന് പിന്നിലെ കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് പാർട്ടിയുടെ തീരുമാനം.


റാന്നിയിൽ കേരളാ കോൺഗ്രസ്സ് [എം] ജോസ് വിഭാഗത്തിന് ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം മറികടന്നാണ് സീറ്റ് നൽകുവാൻ തീരുമാനമായത്.ഇതോടെയാണ് പത്തനംത്തിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പൊട്ടിത്തെറിയുണ്ടായത്.എന്നാൽ സംസ്ഥാന സമിതി തീരുമാനത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എതിർത്തെങ്കിലും അതിനെ മറികടന്നാണ് സീറ്റ് കേരളം കോൺഗ്രസിന് തന്നെ നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (15 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (24 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (32 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (35 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (41 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends