Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്നാട്ടിൽ സിപിഎം-ഡിഎംകെ-കോൺഗ്രസ് സഖ്യം തന്നെ: സിപിഎം സീറ്റ് ധാരണയായി

08 MARCH 2021 03:51 PM IST
മലയാളി വാര്‍ത്ത

തമിഴ്നാട്ടിൽ കോൺഗ്രസിനൊപ്പം സഹകരിച്ച്‌ ഡിഎംകെ സഖ്യത്തിൽ തുടരാൻ സിപിഎം ധാരണയായി. ഇവിടെ പന്ത്രണ്ട് സീറ്റുകളിൽ ഇടത് സ്ഥാനാർത്ഥികൾ മത്സരിക്കും.

കേരളത്തിൽ പരസ്പരം കൊമ്പ് കോർക്കുമ്പോൾ തമിഴ്നാട്ടിൽ ടിഎംകെ സഖ്യത്തിലെ സ്ഥാനാർഥികൾക്കായി ഒരുമിച്ചു പ്രവർത്തിക്കുകയാണ് സിപിഎം കോൺഗ്രസ് സഖ്യങ്ങൾ. ബിജെപി വിരുദ്ധ പോരാട്ടമാണ് തങ്ങളുടെ ലക്ഷ്യമെന്നും,ആയതിനാൽ തന്നെ കേരളത്തിലെ സാഹചര്യമല്ല തമിഴ്നാട്ടിലേത് എന്നും സഖ്യങ്ങൾ വിശദീകരിച്ചു.

അരിവാൾ ചുറ്റിക നക്ഷത്രത്തിനൊപ്പം രാഹുൽഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും സ്റ്റാലിൻറെയും ചിത്രം പതിച്ച ബാനറുകൾ സ്ഥാപിക്കുകയും,പാർട്ടി പതാകക്കൊപ്പം കോൺഗ്രസ് ഡിഎംകെ ലീഗ് കൊടികളും ഒരുമിച്ചു കെട്ടാനുമാണ് സഖ്യത്തിന്റെ തീരുമാനം, ഇതോടൊപ്പം തന്നെ കോൺഗ്രസ് സ്ഥാനാർഥികൾക്കായി വീടുകൾ കയറി പ്രചാരണം നടത്താനാണ് സിപിഎം തീരുമാനം.

ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം എപ്പോഴും വ്യത്യസ്തമെന്നാണ് വിശദീകരണം. സിപിഎമ്മും സിപിഐയും ആറ് സീറ്റുകളിൽ വീതം സ്ഥാനാർത്ഥികളെ നിർത്തും. 2016ൽ ജനക്ഷേമ മുന്നണിയിൽ 25 സീറ്റുകളിലാണ് സിപിഎം ജനവിധി തേടിയത്. ബിജെപി വിരുദ്ധ മുന്നണിക്കായി പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് വിശദീകരിച്ചാണ്‌ സിപിഎം നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (16 minutes ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (25 minutes ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (33 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (36 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (42 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 hour ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (2 hours ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

Malayali Vartha Recommends