കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങു വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങു വീണ് യുവാവിന് ദാരുണാന്ത്യം. വടകര തോടന്നൂര്‍ ആറന്റവിട സിറാജുദ്ദീനാണ് (31) മരിച്ചത്.
ഞായറാഴ്ച രാവിലെ മടവൂര്‍ മുട്ടാഞ്ചേരി അരക്കലോട്ടുമ്മല്‍ ഭാഗത്തായിരുന്നു അപകടം നടന്നത്. ചാഞ്ഞു നിന്ന തെങ്ങ് ഒടിഞ്ഞു ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ഭാര്യ: ഷാനിബ.
"
https://www.facebook.com/Malayalivartha