Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..


വിരുദുനഗറില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനം..മരിച്ചവരുടെ എണ്ണം 23 ആയി ഉയര്‍ന്നു.. കണ്ടെടുക്കുന്ന മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായിട്ടുണ്ട്..


വനിതാ ഡോക്ടറെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും..ഹോസ്റ്റല്‍ മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു..


കാറ്റ്, ഇടിമിന്നൽ, ആലിപ്പഴ വർഷം..ആശ്വാസ വാര്‍ത്ത ഇതാ..ചൂടിന് ആശ്വാസമായി വേനൽ മഴ.. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്..മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


മലമ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എ. സുരേഷുമായി, പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയതെന്തിന്..? സിപിഎമ്മില്‍ നിന്ന് വിട്ടുപോയവരുടെ കൂട്ടായ്മ.. മാധ്യമങ്ങളോട് പറഞ്ഞതിന്റെ അപ്പുറമാണ് കാര്യങ്ങൾ..

'ആരും ഒരിക്കലും മുഴുവൻ മാർക്കും നേടരുതെന്ന് ആഗ്രഹിച്ചകൊണ്ട് ചോദ്യം നൽകുന്നൊരു അദ്ധ്യാപകനെ പോലെയാണ് ജീവിതം. ജീവിതത്തിനും മരണത്തിനിടയിലുള്ള നൂൽ പാലത്തിലൂടെയാണ് ഇപ്പോഴത്തെ യാത്രകൾ...' കാൻസർ അതിജീവനത്തിന്റെ നൊമ്പരകഥ പറഞ്ഞ് ശിവകുമാര്‍

08 MAY 2021 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

വലിയ ദുരന്തം!! ടെലിപ്പതി വന്ന് ആറാം പക്കം വാൽപ്പാറ ദുരന്തം!! ‌‌ 7288 നമ്പർ വാഹനം എന്ന് നേരത്തെ സൂചന കിട്ടി !!!

വ്യവസായി പ്രമുഖന്റെ വീട്ടിൽ ഇരട്ടക്കൊലപാതകം!! ലക്ഷ്യം സ്വത്ത്? കിണറ്റിൻ കരയിൽ തെളിവ് മറച്ച ബന്ധു!!

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം പേരൂർക്കടയിൽ തീപിടുത്തം.... അപകടത്തിൽ വീടിൻറെ അടുക്കള, വർക്ക് ഏരിയ, ഡൈനിങ് ഏരിയ എന്നിവ പൂർണമായും കത്തിനശിച്ച നിലയിൽ...

വനിതാ ഡോക്ടറെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും..ഹോസ്റ്റല്‍ മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു..

വേദനകളുടെ കൊടുമുടി താണ്ടി കാന്‍സര്‍ അതിജീവനത്തെക്കുറിച്ച് ഹൃദ്യമായി കുറിക്കുകയാണ് ശിവകുമാര്‍ തണിയത്ത് എന്ന യുവാവ്. കേരള അതിജീവന കൂട്ടായ്മയായ കേരള കാന്‍സര്‍ ഫൈറ്റേഴ്സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്സിലാണ് ഹൃദയം തൊടും കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിനും മരണത്തിനിടയിലുള്ള നൂൽ പാലത്തിലൂടെയാണ് ഇപ്പോഴത്തെ യാത്രകളെന്ന് ശിവകുമാര്‍ പറയുന്നു. കാലം തനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കിൽ പോലും പരിഭവമേതുമില്ല. വേദനകള്‍ ഉള്ളുതകര്‍ക്കുമ്പോഴും തിരിനാളം പോലെ എരിയുമെന്നും ശിവകുമാര്‍ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ജീവിതത്തിനും മരണത്തിനിടയിലുള്ള നൂൽ പാലത്തിലൂടെയാണ് ഇപ്പോഴത്തെ യാത്രകൾ ..

വിധിക്ക് വിട്ടുകൊടുക്കാതെ എനിക്ക് ചുറ്റും സ്നേഹത്തിന്റെ മതിലുകൾ തീർത്തുകൊണ്ട് എന്നെ സംരഷിക്കാൻ കഷ്ട്ടപെടുന്ന പ്രിയപെട്ടവർ

പ്രതിസന്ധി ഏത് തന്നെ ആയാലും

തരണം ചെയ്തു മുന്നോട്ടു പോകുവാനുള്ള വഴിയൊരുക്കുകയാണ് എന്നെ സ്നേഹിക്കുന്നവർ

തെല്ലുപോലും പതറാതെ ലക്ഷ്യ സ്ഥാനത്തേക്ക്

എത്താനായി ഞാനും പരിശ്രെമിക്കും....

ആരും ഒരിക്കലും മുഴുവൻ മാർക്കും നേടരുതെന്ന് ആഗ്രഹിച്ചകൊണ്ട് ചോദ്യം നൽകുന്നൊരു അദ്ധ്യാപകനെ പോലെയാണ് ജീവിതം

ജനനത്തിനും മരണത്തിനും ഇടയിലുള്ള കുറച്ചു സമയമാണ് നമുക്ക് ഉള്ളത്

അതിൽ ആരെല്ലാം നമുക്ക് താങ്ങാവുമെന്നതും തണലാകുമെന്നതും സ്വയം അനുഭവിച്ചറിയേണ്ടിയിരിക്കുന്നു

ഇതിനെല്ലാം വിധിയെന്ന ഒരു ഓമനപേരും

എല്ലാവരും പറയുന്നത് പോലെ വിധിയെ പഴിച്ചുകൊണ്ട് ജീവിതം ഹോമിക്കുവാൻ ഞാൻ ഇല്ല

കാലം എനിക്കായ് കാത്തു വെച്ചത് ആറടി മണ്ണ് മാത്രമാണെങ്കിൽ പോലും പരിഭവമേതുമില്ല

എന്നിലെ അവസാന തുടിപ്പ് വരെയും ഞാൻ പൊരുതും

ഒരു മെഴുകുതിരി പോലെ എന്റെ ജീവിതം എരിഞ്ഞടങ്ങിയാലും എന്റെ നെഞ്ചിലെ തീ അണയാതെ ഞാൻ കാത്തുവെക്കും

കഠിനമായ വേദനയിലും പ്രതിസന്ധികളിലും ആരുടെ മുൻപിലും പുഞ്ചിരിച്ചു നിൽക്കാൻ

കഴിയുന്നതാണ് ഇന്നെന്റെ വിജയം

ഈയൊരാവസ്ഥയിലും എന്നെ ചേർത്തു പിടിച്ചവർക്കായി എന്നിലെ പുഞ്ചിരി ഞാൻ മായാതെ സൂക്ഷിക്കും

ധൈര്യം ആവശ്യത്തിൽ അധികമുണ്ട് ധൈര്യം ഉള്ളതുകൊണ്ട് മാത്രം ഒരു പോരാളിയും വിജയിച്ചിട്ടില്ല...

വിജയം കൈവരിക്കാനായി എന്റെ പ്രിയപ്പെട്ടവരും അവരുടെ പ്രാർത്ഥനകളും എന്റെ കൂടെ വേണം....

തോൽവി ഉറപ്പിച്ചവരും ആത്മധൈര്യം കൊണ്ട് ഉ ജീവിതം..

പൊരുതി തന്നേ നേടിയിട്ടേയുള്ളൂ ...!!

ഇനി മറച്ചായാലും തോറ്റുപോയവരുടെ കൂട്ടത്തിൽ എഴുതി ചേർക്കാനൊരു

പേരയായി ഞാൻ അവശേഷിച്ചാലും

അപ്പോഴും അഭിമാനത്തോടെ പറയാം പൊരുതി തോറ്റതാണെന്നു...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയ ദുരന്തം!! ടെലിപ്പതി വന്ന് ആറാം പക്കം വാൽപ്പാറ ദുരന്തം!! ‌‌ 7288 നമ്പർ വാഹനം എന്ന് നേരത്തെ സൂചന കിട്ടി !!!  (7 minutes ago)

US കാട്ടിക്കൂട്ടിയത് നടക്കും പ്രതികാരം  (17 minutes ago)

വ്യവസായി പ്രമുഖന്റെ വീട്ടിൽ ഇരട്ടക്കൊലപാതകം!! ലക്ഷ്യം സ്വത്ത്? കിണറ്റിൻ കരയിൽ തെളിവ് മറച്ച ബന്ധു!!  (58 minutes ago)

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

പിന്നില്‍ വന്‍ സുരക്ഷാവീഴ്ച?  (1 hour ago)

സാമ്പത്തിക നേട്ടവും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

തിരുവനന്തപുരം പേരൂർക്കടയിൽ തീപിടുത്തം.... അപകടത്തിൽ വീടിൻറെ അടുക്കള, വർക്ക് ഏരിയ, ഡൈനിങ് ഏരിയ എന്നിവ പൂർണമായും കത്തിനശിച്ച നിലയിൽ...  (2 hours ago)

DOCTOR SUICIDE മരണകാരണം തേടി പോലീസ് അന്വേഷണം  (2 hours ago)

RAIN ALERT മഴ മുന്നറിയിപ്പ്;  (2 hours ago)

ഐപിഎൽ മത്സരത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും  (2 hours ago)

തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതിനു പിന്നാലെ.... പാമ്പു കടിയേറ്റ് കിളിമാനൂര്‍ സ്വദേശി മരിച്ചു  (2 hours ago)

ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം.... നിരവധി പേർക്ക് പരുക്ക്  (3 hours ago)

കനത്ത മഴയെ തുടർന്ന് അസമിൽ തുറന്ന ഓടയിൽ വീണ് യുവതി മരിച്ചു....  (3 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനത്തു... ആഗോള വിപണിയിൽ എണ്ണവിലയിൽ വീണ്ടും വർദ്ധനവ്  (3 hours ago)

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി റിയാദിലെ അൽഖർജിൽ നിര്യാതനായി....  (4 hours ago)

Malayali Vartha Recommends