കൊച്ചി നഗരസഭ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി നഗരസഭ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു. കൗണ്‍സിലര്‍ കെ.കെ. ശിവന്‍ ആണ് മരിച്ചത്. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോര്‍ഡ് ആന്റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ടറിയുമായിരുന്നു.
സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും.
https://www.facebook.com/Malayalivartha
























