Widgets Magazine
16
Jun / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവ യുദ്ധം തൊട്ടടുത്ത്.. ചൈനക്കെതിരെ നാറ്റോ; പടയൊരുക്കി ജോ ബൈഡന്‍; ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം


ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി; അഡ്മിനിസ്‌ടേറ്റര്‍ ഫ്രഫുല്‍ പട്ടേല്‍ മുന്നോട്ട് തന്നെ; 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ ചുവന്ന കൊടി നാട്ടി


വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍ വൻ ഇടിവ്; യൂറോകപ്പിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ ഞെട്ടലില്‍


തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്


ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.

വര്‍ഗീയ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുത്തു

15 MAY 2021 07:39 PM IST
മലയാളി വാര്‍ത്ത

More Stories...

മൃഗീയവും ക്രൂരവും! ശ്രീകാര്യം ഇടവക്കോട് ആർ.എസ്.എസ് കാര്യവാഹ് രാജേഷ് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസ്: കടുത്ത വിമർശനം ഉന്നയിച്ച് ജില്ലാ കോടതി, കേസ് ഡയറി 21 ന് ഹാജരാക്കാൻ കോടതി ഉത്തരവ്

കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി.... മൂന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ആനയെ കരയ്‌ക്കെത്തിച്ചത്, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ ആന വീണത്

പത്തനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് :സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി; ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തി, സ്റ്റോക്കിൽ കുറവുള്ളത് പത്ത് ലക്ഷം രൂപയുടെ മദ്യം... സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത എക്‌സൈസ്

മറക്കാനാകില്ലൊരിക്കലും ആ മിടുക്കിയെ..... ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ വന്ന ലത്തീഷ വിട വാങ്ങി... ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ടും മാതാപിതാക്കളുടെ സ്‌നേഹവും കരുതലും കൊണ്ട് മറികടന്ന എരുമേലിയുടെ പ്രിയ പുത്രി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്

മുസ്ലിം സമുദായത്തിനെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തിയ ജനപക്ഷം നേതാവ് പിസി ജോര്‍ജിനെതിരെ കേസ്. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

മേയ് ഒമ്പതാം തീയതി ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ എംഎല്‍എ ഇക്കാര്യം പറഞ്ഞത്. ജോര്‍ജിന്റെ പരാമര്‍ശം വംശീയമാണെന്നും ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
പിസി ജോര്‍ജിന്റെ ഈ അഭിമുഖത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളം മുസ്ലീം സ്‌റ്റേറ്റാക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷത്തോളം ക്രിസ്ത്യന്‍ സ്ത്രീകളെ മുസ്ലീമാക്കിയെന്നും ആ രണ്ട് ലക്ഷം സ്ത്രീകളേയും പ്രസവിപ്പിച്ചുവെന്നുമാണ് പിസി ജോര്‍ജ് തന്റെ അഭിമുഖത്തില്‍ പറഞ്ഞത്. 2030ല്‍ കേരളം ഒരു മുസ്ലീം സ്‌റ്റേറ്റാക്കുമെന്നും 2040ല്‍ ഇന്ത്യ മുസ്ലീം രാജ്യമാക്കുമെന്നും പ്രഖ്യാപനം തന്നെയുണ്ടെന്നും ഇതേ അഭിമുഖത്തില്‍ ജോര്‍ജ് പറഞ്ഞു. 15 ലക്ഷം വരെ ക്രിസ്ത്യാനികളെ അവര്‍ വെടിവെച്ച് കൊന്നിട്ടുണ്ടാകുമെന്നും ജോര്‍ജ് അഭിമുഖത്തിനിടെ ആരോപിക്കുന്നുണ്ട്. മുമ്ബും ഇത്തരത്തില്‍ ലൗ ജിഹാദിനെ കുറിച്ച് പിസി ജോര്‍ജ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃഗീയവും ക്രൂരവും! ശ്രീകാര്യം ഇടവക്കോട് ആർ.എസ്.എസ് കാര്യവാഹ് രാജേഷ് കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ കേസ്: കടുത്ത വിമർശനം ഉന്നയിച്ച് ജില്ലാ കോടതി, കേസ് ഡയറി 21 ന് ഹാജരാക്കാൻ കോടതി ഉത്തരവ്  (8 minutes ago)

കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി.... മൂന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ആനയെ കരയ്‌ക്കെത്തിച്ചത്, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ ആന വീണത്  (18 minutes ago)

ആണവ യുദ്ധം തൊട്ടടുത്ത്.. ചൈനക്കെതിരെ നാറ്റോ; പടയൊരുക്കി ജോ ബൈഡന്‍; ചൈനക്കും റഷ്യക്കും എതിരെ ഒരു പുതിയ പോര്‍മുഖം  (22 minutes ago)

പാലും,ഭക്ഷണവുമൊക്കെ വിൽക്കുന്നവരെ ജോലി ചെയ്യാൻ അനുവദിക്കുന്നു... ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? എങ്ങനെ പാല് വാങ്ങിക്കും? എങ്ങനെ കുട്ടികളെ പഠിപ്പിക്കും? കുട്ടികൾക്കായി എങ്ങനെ ഒരു പെൻസിൽ ബോക്‌സ് വാങ്ങും?  (24 minutes ago)

അവരെ ബലാത്സംഗം ചെയ്തു, പിന്നെ കൊന്നു... ആത്മഹത്യയാണെന്നു തോന്നിപ്പിക്കാന്‍ മരത്തില്‍ കെട്ടിത്തൂക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ അസം പോലീസ് പൊക്കിയത് 72  (29 minutes ago)

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങി; അഡ്മിനിസ്‌ടേറ്റര്‍ ഫ്രഫുല്‍ പട്ടേല്‍ മുന്നോട്ട് തന്നെ; 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ ചുവന്ന കൊടി നാട  (32 minutes ago)

ഒരു വിഭാഗം കോളജ് വിദ്യാർഥികളുടെ പ്രതിഷേധം കൊണ്ട് മാത്രം തകരുന്നതല്ല രാജ്യത്തിന്റെ അടിസ്ഥാനം : പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജ  (34 minutes ago)

ഇത് ഇത്ര സിമ്പിൾ ആണോ? മനുഷ്യരെ കണ്ട് പഠിച്ച് കുട്ടിയാന! ഹാൻഡ് പമ്പ് പ്രവർത്തിപ്പിച്ച് അതിൽ നിന്നും വെള്ളം കുടിക്കുന്ന കുട്ടിയാനയുടെ വീഡിയോ വൈറൽ, ദാഹിക്കുമ്പോഴെല്ലാം ആന എത്തി അതില്‍ നിന്നും വെള്ളമെടുത്  (35 minutes ago)

പൊലീസുകാരൻ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; മാസ്‌ക് ധരിക്കാത്തതില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ  (46 minutes ago)

'ഇതെന്നെ കൊണ്ടെത്തിച്ചത് അമ്മയുടെ വെളുത്ത മുഖത്ത് കുടിക്കാന്‍ തന്ന കാപ്പി ഒഴിച്ച്‌ കറുപ്പിക്കുക എന്ന രണ്ടാം ക്ലാസ്സ്കാരിയുടെ ഒരു പൊട്ട ബുദ്ധിയിലേയ്ക്കാണ്.. ദൈവ ഭാഗ്യം കൊണ്ടും കാപ്പിയ്ക്ക് വേണ്ടത്ര ചൂട  (57 minutes ago)

വാര്‍ത്താ സമ്മേളനത്തിനിടെ കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വെള്ളമാണ് കുടിക്കേണ്ടതെന്ന സന്ദേശവും; വീഡിയോ ലോകം മുഴുവന്‍ പ്രചരിച്ചത് അതിവേഗത്തില്‍; കൊക്കോ കോളയുടെ വിപണി മൂല്യത്തില്‍  (1 hour ago)

പത്തനാപുരത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് :സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ചത് മൂന്നാഴ്ച മുമ്പ്: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം: തീരുമാനം കര്‍ക്കശമാക്കി അധികൃതര്‍  (1 hour ago)

ഷാരൂഖ് ഖാന്‍ ചുംബിച്ചത് എന്തിന്? കാരണം വെളിപ്പെടുത്തി മുന്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തര്‍! കൗതുകത്തോടെ പ്രിയ ആരാധകർ  (1 hour ago)

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി; ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തി, സ്റ്റോക്കിൽ കുറവുള്ളത് പത്ത് ലക്ഷം രൂപയുടെ മദ്യം... സ  (1 hour ago)

Malayali Vartha Recommends