Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

അമ്മാവന്റെ കാബിനറ്റില്‍ മരുമകന്‍ മന്ത്രിയാകുമോ? ഷംസീറിനെയും മൊയ്തിനെയും വെട്ടി മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാനുള്ള ചരടുവലികള്‍ സി പി എമ്മില്‍ സജീവം?

17 MAY 2021 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍

അമ്മാവന്റെ കാബിനറ്റില്‍ മരുമകന്‍ മന്ത്രിയാകുമോ? അത് സംഭവിക്കാതിരിക്കണമെങ്കില്‍ എ.സി. മൊയ്തീനോ എ.എന്‍. ഷംസീറോ മന്ത്രിയാവണം. എന്നാല്‍ ഷംസീറിനെയും മൊയ്തിനെയും വെട്ടി മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാനുള്ള ചരടുവലികള്‍ സി പി എമ്മില്‍ സജീവമാണ്.

കെമുരളീധരന് സീറ്റ് കൊടുക്കാനുള്ള ചര്‍ച്ച നടക്കുന്നതിനിടയില്‍ ലീഡര്‍ കെ കരുണാകരന്‍ മൂത്രശങ്ക തീര്‍ക്കാന്‍ പോയതു പോലെ റിയാസിനെ മന്ത്രിയാക്കാനുള്ള ചര്‍ച്ച വരുമ്പോള്‍ അമ്മാവന്‍ പിണറായി വിജയന്‍ മൂത്രശങ്ക തീര്‍ക്കാന്‍ പോകുമോ എന്ന് കാത്തിരിക്കുകയാണ് കേരളം.പ്രത്യേകിച്ച് മകള്‍ വീണാ വിജയന്‍ മുഖ്യമന്ത്രിയുടെ ദൗര്‍ബല്യമാകുമ്പോള്‍.

 



ഏതായാലും മന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് ബേപ്പൂര്‍ എം എല്‍ എ റിയാസ്.എം എല്‍ എ യായി സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിലും ബേപ്പൂരിലെ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയാണ് റിയാസ് .ഞായറാഴ്ച മാത്രം രണ്ട് വിഷയങ്ങളില്‍ ഇടപെട്ടാണ് അദ്ദേഹം പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചത്.

ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയി കനത്ത കടല്‍ക്ഷോഭത്തില്‍ കാണാതായ 'അജ്മീര്‍ ഷാ' എന്ന ബോട്ടിലെ തൊഴിലാളികളെ രക്ഷിച്ചതാണ് ആദ്യത്തെ സംഭവം. പിന്നീട് ബോട്ടിനെ മംഗളുരു തീരത്തിനടുത്ത് കണ്ടെത്തിയതായി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ന്യൂ മംഗളുരു തീരത്ത് കര പറ്റാനാകാതെ 'അജ്മീര്‍ ഷാ' എന്ന ബോട്ട് നങ്കൂരമിട്ടിരിക്കുകയാണെന്ന് റിയാസ് അറിയിച്ചു. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും, കാലാവസ്ഥ അനുകൂലമായാല്‍ കരപറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. മൊബൈല്‍ സിഗ്‌നല്‍ നഷ്ടമായതിനെത്തുടര്‍ന്നാണ് ബോട്ടുമായുള്ള ആശയവിനിമയം നഷ്ടമായതെന്നാണ് സൂചന.

 



സംസ്ഥാന തീരദേശ പോലീസ് മേധാവി ഐ ജി ശ്രീ പി വിജയനാണ് ബോട്ട് കണ്ടെത്തിയ വിവരം തന്നെ വിളിച്ചറിയിച്ചതെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മരുമകന്‍ പറഞ്ഞാല്‍ ഐ.ജിക്ക് അപ്പീല്‍ ഉണ്ടാകുമോ?

വിഷയത്തിന് ബന്ധപ്പെട്ടപ്പോള്‍ ശരവേഗത്തില്‍ ഇടപെട്ട സംസ്ഥാന ദുരന്തനിവാരണ വിഭാഗം മേധാവി ശേഖര്‍ കുര്യാക്കോസ്, തീരദേശ പോലീസ് മേധാവി ഐ ജി പി വിജയന്‍ , കോസ്റ്റ്ഗാര്‍ഡ് ഐജി ജെന തുടങ്ങിയവര്‍ക്കും റിയാസ് നന്ദി അറിയിച്ചു.



കൊവിഡും ലോക്ഡൗണും കാരണം ആശുപത്രിയില്‍ എത്താന്‍ കഴിയാത്ത രോഗികള്‍ക്ക് ആശ്വാസവുമായി മുഹമ്മദ് റിയാസ് മാറിയതാണ് രണ്ടാമത്തെ സംഭവം.. രോഗികളുടെ വീടുകളില്‍ നേരിട്ടെത്തി ചികിത്സ ഉറപ്പാക്കുന്ന അപ്പോത്തിക്കിരി എന്ന പദ്ധതിയാണ് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്.


കൊവിഡ് രോഗികള്‍ കൂടിയതോടെ ആശുപത്രിയില്‍ പോകാന്‍ മടിക്കുന്നവര്‍ക്കും ലോക്ഡൗണില്‍ ആശുപത്രികളിലെത്താന്‍ കഴിയാത്തവര്‍ക്കുമായുള്ള സൗകര്യമാണ് അപ്പോത്തിക്കിരിയിലൂടെ ഉറപ്പാക്കുന്നതെന്ന് റിയാസ് പറയുന്നു. ചികിത്സ വേണ്ടവരെ നേരിട്ട് കാണും. അതിനായി ഡോക്ടര്‍മാരും നഴ്‌സും മിനി ഫാര്‍മസിയും തയ്യാര്‍. ആവശ്യമുള്ളവര്‍ക്ക് പരിശോധനകള്‍ക്കായി മിനി ലാബും സജ്ജീകരിച്ചിട്ടുണ്ട്. ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനമായ നമ്മുടെ ബേപ്പൂര്‍ പദ്ധതിയുടെ ഭാഗമാണ് പുതിയ ആശയം.

 


കൊവിഡ് രോഗികള്‍ക്ക് പുറമെ ജനറല്‍ മെഡിസിന്‍, ഫാമിലി മെഡിസിന്‍, ഇഎന്‍ടി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ ചികിത്സയും ഉറപ്പാക്കും. പരിശോധനയ്ക്കായി നേരത്തെ ബുക്ക് ചെയ്യണം. പരിശോധനയ്ക്ക് ശേഷം ആവശ്യമായ മരുന്നും നല്‍കും. അത്യാവശ്യമെങ്കില്‍ ആശുപത്രികളിലെത്തിക്കാനുള്ള സൗകര്യവുമൊരുക്കും. മുഴുവന്‍ സമയം രോഗികള്‍ക്ക് ടെലി മെഡിസിന്‍ സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനായി ഒരു കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

റിയാസിലെ മികവുറ്റ നേതാവിനെയാണ് രണ്ട് സംഭവങ്ങളും വ്യക്തമാക്കുന്നത്. യുവജന സംഘടനാ നേതാവ് എന്ന നിലയിലുള്ള റിയാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം തന്നെയായിരിക്കും മന്ത്രിസ്ഥാനം. മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ടിയാണ് റിയാസിനെയോ ഷംസീറിനെയോ മന്ത്രി സ്ഥാനത്തേക്കായി പരിഗണിക്കുന്നത്. എ.സി. മൊയ്തീനെ മന്ത്രിയാക്കാതിരിക്കണമെങ്കില്‍ കഴിഞ്ഞ മന്ത്രിസഭയിലെ ആരെയും മന്ത്രിയാക്കാതിരിക്കണം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (18 minutes ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (21 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (42 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

Malayali Vartha Recommends