Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!

31 JULY 2026 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

പശ്ചിമേഷ്യന്‍ യുദ്ധഭൂമിയില്‍ ദശാബ്ദങ്ങളായി തുടരുന്ന ചോരക്കളിക്ക് വിരാമമിടാന്‍ ഒടുവില്‍ നിര്‍ണ്ണായക നീക്കം. ഗാസയില്‍ ഹമാസും മറ്റ് സായുധ സംഘങ്ങളും പൂര്‍ണ്ണമായും ആയുധം വെച്ചു കീഴടങ്ങാനുള്ള കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോര്‍ഡ് ഓഫ് പീസ്' തയാറാക്കിയ സമാധാന പദ്ധതിക്ക് ഹമാസ് പൂര്‍ണ്ണ അംഗീകാരം നല്‍കിയതായും, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും മുതിര്‍ന്ന ഹമാസ് നേതാവ് തന്നെ ബി.ബി.സിയോട് സ്ഥിരീകരിച്ചു കഴിഞ്ഞു.

ഗാസയിലെ സമ്പൂര്‍ണ്ണ നിരായോധീകരണത്തിനുള്ള സമാധാന നിര്‍ദ്ദേശം അംഗീകരിക്കാന്‍ തങ്ങള്‍ സന്നദ്ധരായെന്ന ഹമാസിന്റെ ഈ നിലപാട്, മേഖലയിലെ നയതന്ത്ര സമവാക്യങ്ങളെ പാടെ തിരുത്തിയെഴുതുന്ന ഒന്നാണ്. ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ കരാര്‍ രൂപപ്പെട്ടിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പരിശ്രമങ്ങളെ വാനോളം പ്രശംസിച്ച ട്രംപ്, ഈ നീക്കം പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിനും സുരക്ഷയ്ക്കും വഴിയൊരുക്കുമെന്നും തന്റെ ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു.
എന്നാല്‍, ട്രംപ് കൊണ്ടുവന്ന നിര്‍ദ്ദിഷ്ട കരാറിലെ വ്യവസ്ഥകളില്‍ ഇസ്രായേല്‍ ഒട്ടും തൃപ്തരല്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത് വീണ്ടും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൈറോയില്‍ നടന്ന ചര്‍ച്ചകളില്‍ അപൂര്‍വ്വ പുരോഗതിയുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, നിര്‍ദ്ദേശിക്കപ്പെട്ട ഉപാധികള്‍ തെല്‍ അവീവിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഗാസയുടെ പൂര്‍ണ്ണമായ സൈനിക വിമുക്തതയും ആയുധ ശേഖരത്തിന്റെ പൂര്‍ണ്ണ നാശവും സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നിലപാടാണ് ഇസ്രായേല്‍ തുടരുന്നത്.

 

 

ട്രംപിന്റെ 20 ഇന പദ്ധതി അനുസരിച്ച്, വിന്യസിക്കപ്പെട്ടിരിക്കുന്ന വിവിധ ഘട്ടങ്ങളിലൂടെയാകും സമാധാന പ്രക്രിയ പൂര്‍ത്തിയാക്കുക. കരാര്‍ പ്രകാരം ഇരുകൂട്ടരും നിലവിലെ തല്‍സ്ഥിതി തുടരുകയും ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കുകയും വേണം. കരാര്‍ പ്രാബല്യത്തില്‍ വന്ന് 72 മണിക്കൂറിനകം ഹമാസിന്റെ കസ്റ്റഡിയിലുള്ള മുഴുവന്‍ ബന്ദികളെയും തിരികെ നല്‍കേണ്ടതുണ്ട്. ഇതിന് പകരമായി ഇസ്രായേല്‍ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 250 പേരുള്‍പ്പെടെ 1,700 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും.

ആയുധങ്ങള്‍ വെച്ചു കീഴടങ്ങാന്‍ തയ്യാറാകുന്ന ഹമാസ് പോരാളികള്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ പദ്ധതിയില്‍ വ്യവസ്ഥയുണ്ടെന്നതാണ് മറ്റൊരു പ്രധാന കാര്യം. സമാധാനപരമായ സഹവര്‍ത്തിത്വത്തിന് സന്നദ്ധരാകുന്നവര്‍ക്ക് ഗാസയില്‍ തുടരാന്‍ അനുവാദം നല്‍കുമെങ്കിലും, അത് നിരസിക്കുന്നവര്‍ക്ക് സുരക്ഷിതമായി മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സൗകര്യമൊരുക്കും. അതേസമയം, ഗാസയിലെ തുരങ്കങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സായുധ സൈനിക അടിസ്ഥാന സൗകര്യങ്ങളും പൂര്‍ണ്ണമായി തകര്‍ക്കപ്പെടുകയും സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ നിരായോധീകരണം നടപ്പിലാക്കുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (12 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (14 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (18 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (28 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (29 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (57 minutes ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (1 hour ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (2 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (2 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (2 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (3 hours ago)

Malayali Vartha Recommends