Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..


നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പണ്ഡിതനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....


പൂരവിളംബരം ഇന്ന്... രാവിലെ എട്ടരയോടെ ദേശത്ത് നിന്ന് പുറപ്പെടുന്ന നെയ്‌തലക്കാവിലമ്മ 11 മണിയോടെ വടക്കുംനാഥനിൽ പ്രവേശിക്കും... പതിനൊന്നരയോടെ തെക്കേഗോപുരനട തുറന്ന് പുറത്തിറങ്ങി വിളംബരം ചെയ്യുന്നതോടെ ആദ്യ ഘടകപൂരത്തിന്റെ പുറപ്പാട് ആരംഭിക്കും


വാക്കുതർക്കത്തിനൊടുവിൽ... അമ്മയെ കഴുത്തറുത്ത് കൊന്നശേഷം മകൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി...


സംസ്ഥാനത്ത് താപനില വർദ്ധനവ് തുടരുന്നു.... രണ്ട് ജില്ലകളിൽ ഉഷ്ണതരം​ഗ സാധ്യത... ഓറഞ്ച് അലർട്ട്, അതീവ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

'പിണറായി വിജയന്‍ സഖാവിനോട് അടുപ്പമുള്ള ഒരാള്‍ എന്നോട് പറഞ്ഞു. മകള്‍ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. വലിയ നിലയില്‍ അദ്ദേഹം അതിനെ എതിര്‍ത്തു. പിന്നെ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു....' സംവിധായകന്‍ ജോണ്‍ ഡിറ്റോ

08 JUNE 2021 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ശ്രീനാരായണഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണീർക്കാഴ്ചയായി... വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി വിദ്യാർഥി മരിച്ചു

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവെത്തി... ഊഷ്മള സ്വീകരണമൊരുക്കി തട്ടകക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവിനോട് അടുപ്പമുള്ള ഒരാളുമായി സംസാരിച്ചതിന്റെ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്‌ സംവിധായകന്‍ ജോണ്‍ ഡിറ്റോ രംഗത്ത്. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്റെ നിരീക്ഷണ പോസ്റ്റ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിന് താല്പര്യമില്ലായിരുന്നുവെന്ന വെളിപ്പെടുത്തലോട് കൂടി ആരംഭിച്ച സംഭാഷണം അവസാനിച്ചത് ന്യൂനപക്ഷ പ്രീണനത്തിലാണെന്ന് സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വ്യക്തമാക്കുകയാണ്. മുഖ്യമന്ത്രി ഒരിക്കല്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച്‌ എതിര് പറയാത്തതിന്റെ കാരണവും ജോണ്‍ ഡിറ്റോ സുഹൃത്തിന്റെ വാദമെന്ന രീതിയില്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിക്കുകയും ചെയ്യുന്നുണ്ട്.

ജോണ്‍ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

പിണറായി വിജയന്‍ സഖാവിനോട് അടുപ്പമുള്ള ഒരാള്‍ എന്നോട് പറഞ്ഞു. മകള്‍ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. വലിയ നിലയില്‍ അദ്ദേഹം അതിനെ എതിര്‍ത്തു. പിന്നെ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു.അതിപ്പോള്‍ എന്നോട് പറയുന്നതെന്തിനാ? ഇക്കാര്യത്തില്‍ ഞാനൊന്നുമിതുവരെ പറഞ്ഞിട്ടില്ലല്ലോ- ?
അതല്ലെടാ, നീ പല പ്രാവശ്യം എഴുതിയിട്ടുണ്ടല്ലോ ജിഹാദികളെ വളര്‍ത്താന്‍ പിണറായി ശ്രമിക്കുന്നെന്ന് .. നീ ശ്രദ്ധിച്ചു നോക്കൂ. മോഡിപ്പേടിയുണര്‍ത്തി ന്യൂനപക്ഷത്തെ മുഴുവന്‍ വോട്ടും നേടി. എന്നിട്ട് ഭരണാധികാരത്തില്‍ എന്ത് പ്രാതിനിധ്യം കൊടുത്തു. ? നായര്‍ സമുദായത്തിനല്ലേ സ്പീക്കറുള്‍പ്പെടെ 8 മന്ത്രി സ്ഥാനം നല്‍കിയത്?

ന്യൂനപക്ഷക്ഷേമ വകുപ്പു പോലും തീവ്രന്യൂനപക്ഷത്തുനിന്ന് എടുത്ത് മാറ്റി സൂചന നല്‍കിയില്ലേ? UDF കാലത്ത് വ്യവസായം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി പദ്ധതി വിഹിതത്തിന്റെ 60% തുകയും വരുന്ന വകുപ്പുകള്‍ ഭരിച്ച സമുദായത്തിന് ലഭിച്ചു വന്നത് ഇപ്പോഴെന്തായി ? 'തീവ്രന്യൂനപക്ഷക്കാരെ പറ്റിക്കാന്‍ എളുപ്പമാണ്. അവരുടെ വികാരം മുതലെടുക്കാന്‍ ചില പ്രമേയങ്ങള്‍, ലക്ഷദ്വീപ്, CAA വിരോധം, കര്‍ഷക സമരം, തുടങ്ങിയ ഐറ്റംസ് വാരിവിതറിക്കൊണ്ടിരിക്കും. വെള്ളിമൂങ്ങ സിനിമയില്‍ ബിജു മേനോന്‍ പറയുന്നതു പോലെ, ഒരു കാര്യവുമില്ല. പ്രീണനം ഇങ്ങനെ കിട്ടിക്കൊണ്ടേയിരിക്കും.. നീയെന്താ ഒന്നും മിണ്ടാത്തത്.? ഞെട്ടിയോ? നീ ഇതുകൂടിക്കേട്ടോ ..
ആലോചിച്ചിരുന്ന ഞാന്‍ വീണ്ടും ഉഷാറായി.

പിണറായി വിജയന്‍ നരേന്ദ്ര മോഡിയെക്കുറിച്ച്‌ ഒരു വാക്ക് എതിര് പറയുന്നത് നീ കേട്ടിട്ടുണ്ടോ? അദ്ദേഹത്തിനറിയാം തീവ്ര ന്യൂനപക്ഷങ്ങളേയും സാദാ ന്യൂനപക്ഷങ്ങളേയും പിടിച്ചു നിര്‍ത്തി രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളെ മറികടക്കാന്‍ മോദിയോളം പോന്നൊരാള്‍ ഭാരതത്തിലില്ല എന്ന്.. നീയെന്ത് പൊട്ടനായ തത്ത്വചിന്തകനാണ് ? മോഡി ഫോബിയ ഉയര്‍ത്തി ഞാന്‍ രക്ഷിക്കും എന്ന് ഡബിള്‍ ചങ്ക് അഭിനയിച്ച്‌ 30% വരുന്ന തീവ്രന്യൂനപക്ഷത്തിന്റെ vote വാങ്ങി പരമ്ബരാഗത ഈഴവ വോട്ടും മറ്റ് മോഡിവിരോധ ളോഹക്കാരുടെ വോട്ടും ചേര്‍ത്ത് ക്ലീനായി ഭരിക്കുകയും ചെയ്യുന്ന മുഖ്യനെ നീയിനിയും മനസ്സിലാക്കിയില്ലല്ലോ..?
ഞാന്‍ പ്ലിംഗ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (18 minutes ago)

ശ്രീനാരായണഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (26 minutes ago)

കണ്ണീർക്കാഴ്ചയായി... വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി വിദ്യാർഥി മരിച്ചു  (44 minutes ago)

തമിഴ്നാട്ടിലെ കമ്പം കാട്ടുപള്ളിവാസലിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം.. രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം  (55 minutes ago)

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി  (1 hour ago)

പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവെത്തി... ഊഷ്മള സ്വീകരണമൊരുക്കി തട്ടകക്കാര്‍  (1 hour ago)

ഐപിഎല്ലിൽ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു....  (1 hour ago)

ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ ഡാറ്റ ശേഖരണ സെൻസസ്...  (1 hour ago)

ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സിനെ നേരിടും... അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (2 hours ago)

Benjamin Netanyahu ഇറാനെ ഭയന്ന് റിപ്പോർട്ട് പൂഴ്ത്തി  (2 hours ago)

പശ്ചിമബംഗാളിലെ ഹൂഗ്ലി നദിയിലൂടെ തോണിയിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി  (2 hours ago)

ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറവൂർ സ്വദേശി മരണത്തിന് കീഴടങ്ങി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ പെരുന്നാൾ നടത്താൻ തീരുമാനം...  (2 hours ago)

ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....  (3 hours ago)

Malayali Vartha Recommends