Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്

06 AUGUST 2026 08:10 PM IST
മലയാളി വാര്‍ത്ത

കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) രാഷ്ട്രീയ പാര്‍ട്ടിയായി മാറില്ലെന്ന് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ജനകീയ പിന്തുണയുള്ള സമ്മര്‍ദ്ദ ശക്തിയായി തുടരും. രാജ്യത്തിന് ഇപ്പോള്‍ ആവശ്യം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് ജനങ്ങളുടെ ശബ്ദം ശക്തമായി ഉയര്‍ത്തുന്ന ഒരു പൊതുജന പ്രസ്ഥാനമാണെന്നും ദീപ്‌കെ പറഞ്ഞു. സംഘടനയുടെ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുംബൈയില്‍ വിളിച്ചുചേര്‍ത്ത കോര്‍ കമ്മിറ്റി യോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദീപ്‌കെ.

ജനാധിപത്യ സ്ഥാപനങ്ങളുടെ ചുമതലവഹിക്കുന്നവരുടെ ഉത്തരവാദിത്തമില്ലായ്മയില്‍ പൊതുജനങ്ങള്‍ക്കുള്ള അസംതൃപ്തിയും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ് സിജെപി കോര്‍ കമ്മിറ്റിയില്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ദീപ്‌കെ പറഞ്ഞു. വിദ്യാഭ്യാസ വിഷയങ്ങള്‍ക്കപ്പുറം ഇടപെടാന്‍ സിജെപിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുജന പിന്തുണ രാജ്യത്ത് ഒരു സമ്മര്‍ദശക്തി ആവശ്യമാണെന്നതാണ് സൂചിപ്പിക്കുന്നത്. നിലവിലെ രാഷ്ട്രീയ സംവിധാനമാകട്ടെ, ജുഡീഷ്യറിയോ മാധ്യമങ്ങളോ തെരഞ്ഞെടുപ്പ് കമ്മീഷനോ ആവട്ടെ, ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത്തരം ജനാധിപത്യ സ്ഥാപനങ്ങളില്‍ ഉത്തരവാദിത്തവും നിഷ്പക്ഷതയും പുന:സ്ഥാപിക്കാന്‍ ഒരു സമ്മര്‍ദശക്തിയുണ്ടാകണമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്റെ അഭിപ്രായത്തില്‍ വളരെ മോശം അവസ്ഥയിലാണ് ദീപ്‌കെ പറഞ്ഞു. മുംബൈയില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ട് ദിവസത്തെ കോര്‍ കമ്മിറ്റി യോഗം സംഘടനയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ സിജെപിക്ക് സാന്നിധ്യം ശക്തമാക്കുക, സംഘടനാപരമായ പ്രവര്‍ത്തനം വിപുലമാക്കുക, യുവാക്കളെ അണിനിരത്തി രാജ്യവ്യാപക ക്യാമ്പയിന് തയ്യാറെടുക്കുക തുടങ്ങിയവയാണ് ഭാവി പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ മുതല്‍ സിജെപി നേതൃത്വത്തില്‍ രാജ്യവ്യാപക പര്യടനം ആരംഭിക്കുമെന്നും ദീപ്‌കെ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (6 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (6 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (6 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (6 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (7 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (7 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (9 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends