Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..


ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

മൂന്നു വയസ്സില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് രണ്ടര വര്‍ഷത്തിന് ശേഷമെടുത്ത പോക്‌സോ കേസില്‍ പിതാവിന് ജാമ്യമില്ല... മകളെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ച പിതാവിന് പോക്‌സോ കോടതി ജാമ്യം നിഷേധിച്ചു,40 ദിവസമായി പിതാവ് അഴിക്കുള്ളില്‍, കുടുംബക്കോടതി കേസ് ഒത്തുതീര്‍പ്പാക്കാന്‍ മാതാവ് ചമച്ച വ്യാജക്കേസെന്ന വാദം കോടതി തള്ളി

06 JULY 2021 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു

ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..

മൂന്നു വയസ്സുള്ളപ്പോള്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് രണ്ടര വര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ പിതാവിന് ജാമ്യമില്ല. തിരുവനന്തപുരം പോക്‌സോ കോടതിയാണ് 40 ദിവസമായി അഴിക്കുള്ളില്‍ കഴിയുന്ന തിരുവനന്തപുരം റൂറല്‍ പൊഴിയൂര്‍ സ്വദേശിയായ പിതാവിന് ജാമ്യം നിഷേധിച്ചത്.

അതേ സമയം മാതാവും പിതാവും തമ്മില്‍ കുടുംബക്കോടതിയില്‍ നിലവിലുള്ള വിവാഹമോചന , സ്വത്ത് തിരികെ ലഭിക്കല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മകളെ ആയുധമാക്കിയുള്ള മാതാവിന്റെ വ്യാജ പരാതിയിലെടുത്ത കേസെന്ന പിതാവിന്റെ വാദം കോടതി തള്ളി. . ഇക്കാര്യങ്ങള്‍ ജാമ്യം പരിഗണനാ വേളയില്‍ പരിഗണിക്കാനാവില്ലെന്നും വിചാരണക്ക് ശേഷമുള്ള തെളിവു മൂല്യം വിലയിരുത്തല്‍ ഘട്ടത്തിലേ പരിഗണിക്കാനാവൂയെന്നും പോക്‌സോ ജഡ്ജി കെ.വി.രജനീഷ് വ്യക്തമാക്കി.  ഈ കേസ് കടയ്ക്കാവൂര്‍ മോഡല്‍ കേസാണെന്ന് വാദിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല.



2017 ലാണ് സംഭവം നടന്നതായി ആരോപിച്ച് മാതാവ് 2019 അവസാനം പരാതിപ്പെടുന്നത്. ആ സമയം പിതാവ് മാതാവിനെ വേര്‍പിരിഞ്ഞ് ഒളിവില്‍ പോയതിനാല്‍ 2021 മാര്‍ച്ചില്‍ നാട്ടിലെത്തിയ ശേഷമാണ് അറസ്റ്റ് നടന്നത്. മദ്യപനായ പിതാവ് മകള്‍ക്ക് 3 വയസ്സുള്ളപ്പോള്‍ മകളുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും കൈവിരല്‍ കൊണ്ട് പ്രകൃതി വിരുദ്ധ പ്രവര്‍ത്തി നടത്തിയെന്നുമാണ് കേസ്.

പിതാവ് മാതാവിനെ വേര്‍പ്പെട്ട് പോയ ശേഷം പിതാവ് ചെയ്ത കൃത്യം മകള്‍ സ്വയം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ മകള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ മകളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കൊണ്ടുചെന്നു. ഡോക്ടറുടെ പരിശോധനയില്‍ മകള്‍ ഡോക്ടറോട് പിതാവ് മുമ്പ് ഇതു പോലെ ചെയ്തിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തി. ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ച് കേസ് എടുക്കുകയായിരുന്നു.



മാതാവ് താമസം മാറി മകളോടൊപ്പം സ്വന്തം അമ്മയോടൊത്ത് താമസിച്ച് വരവേയാണ് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (2 minutes ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (15 minutes ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (30 minutes ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (33 minutes ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (42 minutes ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (44 minutes ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (52 minutes ago)

ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ മകനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ...  (1 hour ago)

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (1 hour ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (1 hour ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (2 hours ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (3 hours ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (3 hours ago)

Malayali Vartha Recommends