Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു..... സര്‍ക്കാര്‍ ഓഫീസുകളില്‍ തിങ്കളാഴ്ച മുതല്‍ പകുതിപ്പേര്‍ എത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി... ഓഫീസില്‍ എത്താത്ത മൊത്തം ജീവനക്കാരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം, ശനിയും ഞായറും സമ്പൂര്‍ണ്ണലോക്ഡൗണ്‍

24 JULY 2021 06:06 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു..... മുഴുവന്‍ ജീവനക്കാരും എത്തിയിരുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ തിങ്കളാഴ്ച മുതല്‍ പകുതിപ്പേര്‍ എത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി .

ഇതുപ്രകാരം കൊവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തില്‍ താഴെയുള്ള എ,ബി വിഭാഗത്തില്‍പ്പെടുന്ന തദ്ദേശ മേഖലകളില്‍ 50 ശതമാനം ജീവനക്കാരും സി.വിഭാഗത്തില്‍ 25 ശതമാനം ജീവനക്കാരും ഹാജരായാല്‍ മതി.

 



നിലവില്‍ എ,ബി വിഭാഗങ്ങളില്‍ മുഴുവന്‍ ജീവനക്കാരും സി വിഭാഗത്തില്‍ പകുതിപ്പേരും എത്തണമായിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ബാധകമായ ഡി വിഭാഗം മേഖലയില്‍ അവശ്യസര്‍വീസുകള്‍ മാത്രം മതിയാകും.

ഓഫീസില്‍ എത്താത്ത മൊത്തം ജീവനക്കാരും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം. അത് എവിടെ,എങ്ങനെ നിര്‍വഹിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും.


സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പബ്ലിക് ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്കാണ് ഇതു ബാധകം.



രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കും. അതോടൊപ്പം മൈക്രോ കണ്ടയിന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യും. 12.1 ശതമാനമാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 11 ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍.

മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ടി.പി.ആര്‍ 17 ശതമാനം.




അതേസമയം പത്തിലേക്ക് താഴ്ന്ന കൊവിഡ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയരാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഇന്നും നാളെയുമുള്ള സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കും. പൊതു, സ്വകാര്യ ഗതാഗതം നിയന്ത്രിക്കും. ആള്‍ക്കൂട്ടം പാടില്ല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഇടക്കാല അവലോകനയോഗം ചേര്‍ന്നേക്കും. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചിട്ടും കൊവിഡ് നിയന്ത്രിക്കാനാകാത്തതിന്റെ കാരണം പരിശോധിച്ചുവരികയാണ്.

 



ബക്രീദ് പരിഗണിച്ച് കഴിഞ്ഞ ഞായര്‍,തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കിയിരുന്നു. അതുമൂലമുണ്ടായ കൊവിഡ് വ്യാപനം നിര്‍ണ്ണയിക്കാന്‍ സമയമായിട്ടില്ല. അതിനുമുമ്പേ ടി.പി.ആര്‍ കൂടിയതാണ് അധികൃതരെ ഉത്കണ്ഠപ്പെടുത്തുന്നത്.

ഇന്നും നാളെയും സര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഹോട്ടല്‍, റസ്‌റ്റോറന്റ്,ബേക്കറി ഹോംഡെലിവറി മാത്രം. പലചരക്ക്,പച്ചക്കറി,മീന്‍,മാംസം വില്പന അനുവദിക്കുമെങ്കിലും ഹോംഡെലിവറിക്ക് പ്രാമുഖ്യം നല്‍കണം.



അനാവശ്യമായി പുറത്തിറങ്ങുന്നവരെ പൊലീസ് കര്‍ശനമായി പരിശോധിക്കും. വാക്‌സിന്‍ എടുക്കുന്നവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് ഡ്യൂട്ടിയിലുള്ളവര്‍, പൊലീസ്,മാദ്ധ്യമപ്രവര്‍ത്തകര്‍, പത്രവിതരണക്കാര്‍ തുടങ്ങിയവര്‍ക്ക് യാത്രാനുമതിയുണ്ട്. പരീക്ഷകള്‍ക്ക് അനുമതിയുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കരുതണം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (10 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (15 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (25 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (2 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (3 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (3 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (3 hours ago)

Malayali Vartha Recommends