Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വ്യാജ +2 മാര്‍ക്ക് ലിസ്റ്റില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി തട്ടിപ്പ്... മൂന്നാം പ്രതിക്ക് സ്വാപാധിക മുന്‍കൂര്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഡിവൈസ് പി മുമ്പാകെ കീഴടങ്ങണം, അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ചോദ്യം ചെയ്യലിനും റിക്കവറിക്കും ശേഷം അമ്പതിനായിരം രൂപയുടെ വസ്തു ബോണ്ടിന്മേലുള്ള 2 ആള്‍ ജാമ്യത്തില്‍ വിട്ടയക്കണം

04 AUGUST 2021 09:43 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

വ്യാജ ഹയര്‍ സെക്കന്ററി പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് അസ്സല്‍ പോലെ ഹാജരാക്കി ഇന്ത്യന്‍ ആര്‍മിയില്‍ നടന്ന ജോലി തട്ടിപ്പ് കേസില്‍ അസ്സല്‍ എസ് എസ് എല്‍ സി ബുക്ക് ഉടമയായ മൂന്നാം പ്രതിക്ക് സ്വാപാധിക മുന്‍കൂര്‍ ജാമ്യം.

 

തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി നെടുമങ്ങാട് വയലരികത്ത് വീട്ടില്‍ സുകുമാരന്‍ മകന്‍ എസ്. സനല്‍ എന്ന ഉദ്യോഗാര്‍ത്ഥിക്കാണ് ജാമ്യം അനുവദിച്ചത്.

 

 

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഡിവൈഎസ് പി മുമ്പാകെ കീഴടങ്ങണം. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ചോദ്യം ചെയ്യലിനും റിക്കവറിക്കും ശേഷം അമ്പതിനായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള വസ്തുതു ബോണ്ടിന്മേലുള്ള രണ്ട് ആള്‍ ജാമ്യത്തിലും വിട്ടയക്കാനും ജഡ്ജി എല്‍. ജയവന്ത് ഉത്തരവിട്ടു.

 

ജാമ്യത്തില്‍ വിട്ടയച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. സാക്ഷികളെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ പാടില്ല. ജാമ്യ കാലാവധിയില്‍ സമാന കുറ്റ കൃത്യങ്ങളില്‍ ഉള്‍പ്പെടരുത്. ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ വിചാരണ കോടതിയായ അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കാന്‍ പ്രോസിക്യൂഷന് സ്വാതന്ത്രമുണ്ടായിരിക്കുമെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി.

 


തിരുമല ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിലാണ് സംഭവം നടന്നത്. അഞ്ചാം പ്രതിയുടെ സഹായത്തോടെ മൂന്നാം പ്രതി വ്യാജ +2 മാര്‍ക്ക് ലിസ്റ്റ് തരപ്പെടുത്തി സൈന്യത്തില്‍ ജോലിക്കായി ഹാജരാക്കി വ്യാജ നിര്‍മ്മാണം , ചതിക്കലിനു വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം , വ്യാജ നിര്‍മ്മിതരേഖ അസ്സല്‍ പോലെ ഹാജരാക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് പോലീസ് കേസ്.

 


താന്‍ നിരപരാധിയാണെന്നും ഒന്നാം പ്രതി ആര്‍മി റിക്രൂട്ടിംഗ് ഏജന്റാണെന്ന് സ്വയം അവരോധിച്ച് തന്നെ സമീപിക്കുകയും ഇന്ത്യന്‍ ആര്‍മിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പ്രലോഭിപ്പിച്ചതായി മൂന്നാം പ്രതി സനല്‍ ജാമ്യ ഹര്‍ജിയില്‍ ബോധിപ്പിച്ചു. തന്റെ അസ്സല്‍ എസ് എസ് എല്‍ സി ബുക്കും അയാളുടെ ഫീസ് ആയ അമ്പതിനായിരം രൂപയും മാത്രമേ താന്‍ ഒന്നാം പ്രതിക്ക് നല്‍കിയിട്ടുള്ളുവെന്നും ബോധിപ്പിച്ചു.

 


അതേ സമയം വ്യാജ +2 മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കാന്‍ ഉപയോഗിച്ച രേഖകളും ഉപകരണങ്ങളും കണ്ടെടുക്കേണ്ടതുള്ളതിനാല്‍ പ്രോസിക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ അറസ്റ്റിനു മുമ്പുള്ള മുന്‍കൂര്‍ ജാമ്യത്തെ ശക്തമായി എതിര്‍ത്തിരുന്നു.

 


ആരോപിക്കുന്ന സംഭവം നടന്നത് 2012 ലാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ വാദം ശരിയാണെങ്കില്‍ കൂടി വ്യാജ രേഖ തയ്യാറാക്കലും കൃത്യത്തിലുള്ള മൂന്നാം പ്രതിയുടെ അറിവും അന്വേഷണത്തിലൂടെയും പരിശോധനയിലൂടെയും കണ്ടെത്താനാകും. മുഴുവന്‍ പ്രോസിക്യൂഷന്‍ കേസും പ്രാമാണിക തെളിവുകളുടെ അടിസ്ഥാനത്തിലാണ്.

 

അവ പ്രതിയുടെ കസ്റ്റഡി ചോദ്യം ചെയ്യല്‍കൂടാതെ തന്നെ പ്രോസിക്യൂഷന് കൈവശപ്പെടുത്താനാകും. മൂന്നാം പ്രതി അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. പ്രതി മറ്റു കേസുകളില്‍ ഉള്‍പ്പെട്ടതായി പോലീസിന് കേസില്ലാത്തതിനാല്‍ ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് കൂടി വിലയിരുത്തിയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.


 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (10 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (20 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (30 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (43 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (54 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

Malayali Vartha Recommends