Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

അങ്ങനെയുള്ളവർ കൊല്ലപ്പെട്ടുക്കൊണ്ടിരിക്കും! മൗനവ്രതം വെടിഞ്ഞ് മുകേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഞെട്ടിച്ചു ; ആ ചിത്രവും പുറത്ത് വിട്ടു; പരോക്ഷമായ മറുപടിയാണോ? ആളിക്കത്തി സോഷ്യൽമീഡിയ

04 AUGUST 2021 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

കൊല്ലം എംഎൽഎ മുകേഷിന്റ ദാമ്പത്യജീവിതത്തിൽ ഉലച്ചിൽ സംഭവിച്ചതും ഡിവോഴ്സിന് വേണ്ടി ഭാര്യ മേതിൽ ദേവിക രംഗത്ത് വന്നതും എല്ലാം കഴിഞ്ഞ നാളുകളിൽ അറിഞ്ഞ വാർത്തയാണ്. എന്നാൽ ഇതുവരെയും ഈ വിഷയങ്ങളിൽ മുകേഷ് ഒരു പ്രതികരണം പോലും നടത്തിയിരുന്നില്ല.

ഒരുഘട്ടത്തിൽ മുകേഷ് ഡിപ്രഷന് അടിമയാണ് എന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോളിതാ സകലരെയും ഞെട്ടിച്ച് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുകേഷ്. വിവാഹ വേർപിരിയലുമായി നേരിട്ടുള്ള പ്രതികരണമല്ല നടത്തിയിരിക്കുന്നത് എങ്കിലുo പരോക്ഷമായി അതാണ് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്ന തരത്തിലുള്ള ഒരു കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

 

അഫ്ഗാന്‍ ഹാസ്യതാരമായ ഖ്വാഷയുടെ ചിത്രത്തിനൊപ്പമുള്ള കുറിപ്പുമായിട്ടാണ് മുകേഷ് എത്തിയത്. നിഷ്‌കളങ്കര്‍ നിരവധി തവണ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നായിരുന്നു മുകേഷ് കുറിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. തന്റെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെടുത്തി എഴുതിയതാണോ എന്നും പലരും സംശയം ചോദിക്കുകയും ചെയ്തു.


ഇദ്ദേഹം മരിച്ചിട്ട് ദിവസങ്ങളായിരുന്നു, എങ്ങനെയാണ് മരിച്ചത് അതേക്കുറിച്ചൊന്നും എഴുതാത്തതെന്താണെന്നായിരുന്നു ചിലർ ചോദിച്ചത്. ഖ്വാഷയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ സംസ്‌കാരിക നായകന്‍മാര്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് ചിലരെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ വരെ ഈ വിഷയത്തില്‍ മൗനം പാലിച്ചുവെന്ന വിമര്‍ശനം ഉയർന്നിരുന്നു. അതിനിടയിലാണ് മുകേഷ് സ്വന്തം നിലപാട് വ്യക്തമാക്കിയെത്തിയത്. സംവിധായകനായ ആലപ്പി അഷ്‌റഫ് നേരത്തെ ഇതേക്കുറിച്ചുള്ള പോസ്റ്റുമായെത്തിയിരുന്നു.

പ്രതികരിക്കുമെന്ന് കരുതിയ നമ്മുടെ സാംസ്‌കാരിക നായകന്‍മാരാരും ഇതിനിയും കണ്ട മട്ടില്ല. എന്താണ് ഇവര്‍ക്ക് ഇനിയും മിണ്ടാട്ടമില്ലാത്തതെന്നായിരുന്നു ആലപ്പി അഷ്‌റഫിന്റെ ചോദ്യം. അതിനിടയിലാണ് മുകേഷിന്റെ പ്രതികരണം വന്നിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് മുകേഷുമായുള്ള ബന്ധം വേർപെടുത്താനുള്ള പെറ്റിഷൻ മേതിൽ ദേവിക വക്കീൽ വഴി സമർപ്പിച്ചിരിക്കുന്നതായി റിപ്പോർട്ട് പുറത്ത് വന്നത്. . രണ്ട് വ്യക്തികളുടെയും സ്വകാര്യത മാനിക്കാത്ത വിധത്തിലുള്ള പ്രതികരണങ്ങൾ ഈ വിഷയത്തിൽ ഉയരുകയുണ്ടായി. നിരവധി വ്യാജ വാർത്തകൾ പ്രചരിച്ചു.

എന്നാൽ പ്രചരിച്ച വ്യാജ വാർത്തകളോട് മേതിൽ ദേവിക പ്രതികരിച്ച രീതി വളരെ പക്വതയോടെയായിരുന്നു. വിവാഹ ബന്ധം വേർപെടുത്താനുള്ള കാരണം വളരെ വ്യക്തിപരമാണെന്നും മുകേഷിനെ പൂർണ്ണമായും തെറ്റുകാരനാക്കുന്ന വാർത്തകൾ ഒഴിവാക്കണമെന്നും ദേവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാൽ മുകേഷ് വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയപ്പോഴും മൗനം പാലിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമായി വെക്കേണ്ട കാര്യങ്ങള്‍ അങ്ങനെ തന്നെയിരിക്കട്ടെ എന്ന നിലപാടിലാണ് താനെന്ന് നേരത്തെ മുകേഷ് വ്യക്തമാക്കിയിരുന്നു.

പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു.

വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോളും മുകേഷ് മൗനമായി ഇരുന്നതും പലരെയും അമ്പരപ്പിച്ചിരുന്നു. മുകേഷിന്റെ അഭിപ്രായം എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ടാിയിരുന്നു. അതുകൊണ്ടുതന്നെ മുകേഷിന്റെ വാക്കുകൾ വളരെയധികം ചർച്ചകളിലേക്ക് വഴിമാറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (12 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (22 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (32 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (45 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (56 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

Malayali Vartha Recommends