കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്യുന്നു, പക്ഷേ... ഇളവുകള്‍ ഉല്‍സവ കാലത്ത് മാത്രം ഒതുങ്ങരുത് -വ്യാപാരികള്‍
കടകള്‍ തുറക്കാന്‍ ഇളവുകള്‍ നല്കിയ തീരുമാനങ്ങള്‍ സ്വാഗതം ചെയ്ത് വ്യാപാരികള്‍. സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമെന്ന് വ്യാപാരി വ്യവസായി വ്യവാസായി ഏകോപനസമിതി പ്രതികരിച്ചു.
എന്നാല്‍ ഇളവുകള്‍ ഉല്‍സവകാലത്ത് മാത്രം ഒതുങ്ങരുത്. മൈക്രോ കണ്ടെയ്ന്മെന്റ് നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതികരിച്ചു. മൈക്രോ കണ്ടെയ്ന്മെന്റ് പ്രഖ്യാപിക്കാനുള്ള പുതിയ മാനദണ്ഡത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അഭിപ്രായം പറയും.
https://www.facebook.com/Malayalivartha