Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

മൊബൈല്‍ ടവറിന് വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നു; വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്

04 AUGUST 2021 06:38 PM IST
മലയാളി വാര്‍ത്ത

ആദിവാസി കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നതായി വ്യാപക പരാതി. സാമിയാറളകുടി, വത്സപ്പെട്ടികുടി, വയല്‍ തറ, കൂടല്ലാര്‍കുടി, മൂലവള്ളം ആദിവാസി ഊരുകളിലായി 120 സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, ചിലന്തിയാര്‍ മേഖലയില്‍ നൂറ്റിയന്‍പതിലധികം വിദ്യാര്‍ത്ഥികളുമാണ് മൊബൈല്‍ റെയ്ഞ്ച് ഇല്ലാതെ ഇപ്പോഴും പഠന മേഖലയ്ക്ക് പുറത്തായിരിക്കുന്നത്.

ജനസംഖ്യ കുറവായതിനാല്‍ മൊബൈല്‍ കമ്പനികള്‍ ഉപഭക്താക്കളുടെ എണ്ണ കുറവ് കാരണം ടവര്‍ നിര്‍മ്മാണത്തില്‍ നിന്നും പിന്നാക്കം പോയിരുന്നു. ഇടുക്കി പോലുള്ള മലയോര ജില്ലകളിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതിനെ

 

 

 

 

തുടര്‍ന്നാണ് അതാത് ജില്ലകളില്‍ സേവന ദാതാക്കളുടെ യോഗം കളക്ടര്‍, വകുപ്പ് മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ജിയോ കമ്പനി ടവര്‍ സ്ഥാപിക്കാന്‍ തയ്യറാകുകയും ചെയ്തത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.

ഗ്രാമ പഞ്ചായത്ത് എന്‍. ഒ .സി നല്‍കുകയും, ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് വനംവകുപ്പ് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത്. ആദിവാസി സമൂഹത്തിലെ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ സംബന്ധിക്കുന്ന പ്രശ്‌നമാണെന്നും നിയമത്തിന്റെ നൂലാമാലകള്‍ ഉന്നയിച്ച്‌ തടസ്സം സൃഷ്ടിക്കരുതെന്ന്

 

 

 

 

അഭ്യര്‍ത്ഥിച്ചിട്ടും വനം വകുപ്പ് അനാവശ്യ തടസ്സം സൃഷ്ടിക്കുന്നതിനെതിരെ ഊരു കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ് മുതല്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. തങ്ങളുടെ മക്കളുടെ ഭാവി ഇരുളടയിപ്പിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സമരം ശക്തമാക്കുമെന്ന് രക്ഷിതാക്കളും വ്യക്തമാക്കിയിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് മരണം...  (4 minutes ago)

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണം... സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും...  (15 minutes ago)

തെരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ...  (28 minutes ago)

  നടുവിൽ മഠം ഇളമുറ സ്വാമിയാർ ശ്രീമദ് പാർത്ഥസാരഥി ഭാരതി സ്വാമികൾ സമാധിയായി...  (1 hour ago)

കൊല്ലത്ത് ഫ്ലോട്ടിനു മുന്നില്‍ നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില്‍ ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (2 hours ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (2 hours ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (3 hours ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (16 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (16 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (18 hours ago)

Malayali Vartha Recommends