Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ഓണത്തിന് മുമ്പ് എല്ലാവര്‍ക്കും വാക്‌സിന്‍ നൽകാനൊരുങ്ങി എറണാകുളം ജില്ലാ ഭരണകൂടം: കൈകോര്‍ത്ത് ഐഎംഎ

04 AUGUST 2021 09:12 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

ഓണത്തിന് മുമ്പ് 18 വയസ്സിന് മുകളില്‍ പ്രായമുള്ള എറണാകുളം ജില്ലയിലെ മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ നല്‍കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ ഐഎംഎ ഘടകങ്ങളും ഇതിനായി സഹകരണം വാഗ്ദാനം ചെയ്തു. എറണാകുളം ജില്ലയെ സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ലയാക്കി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.

ഇതിനായി ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളുടെയും കൈവശമുളള വാക്‌സിന്‍ ഇതിനായി പ്രയോജനപ്പെടുത്തും.സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണവും ഇതിനായി ഉറപ്പാക്കും.

 

 

 

 

 

ഇതിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സ്‌പോട്ട് രജിസ്‌ട്രേഷനും സാധ്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന വാക്‌സിനേഷന്‍ ക്യാംപുകള്‍ക്കും ഐഎംഎ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.

പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ ഭരണകൂടത്തോടൊപ്പം സ്വകാര്യ ആശുപത്രി അധികൃതര്‍ കോര്‍പറേറ്റ് പ്രതിനിധികള്‍ സന്നദ്ധ സംഘടനകള്‍ സ്‌പോണ്‍സര്‍മാര്‍ തുടങ്ങിയവരുമായി ഐഎംഎ പ്രതിനിധികള്‍ തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്ന് ഐഐഎ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ.എം ഐ ജുനൈദ് റഹ്മാന്‍ അറിയിച്ചു.

 

 

 

 

താഴെ പറയുന്ന ജില്ലയിലെ 57 സ്വകാര്യ ആശുപത്രികളിലാണ് വാക്‌സിന്‍ ലഭിക്കുക. ഫ്യൂച്ചര്‍ എയ്‌സ് ഹോസ്പിറ്റല്‍ ഇടപ്പള്ളി, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ കച്ചേരിപ്പടി എറണാകുളം, അമൃത ഇടപ്പള്ളി, എ.പി.വര്‍ക്കി മിഷന്‍ , അപ്പോളോ അഡ്‌ലക്‌സ്, ആസ്റ്റര്‍ മെഡ്‌സിറ്റി, ബി & ബി മെമ്മോറിയല്‍, ഭാരത് റൂറല്‍, സിറ്റി ഹോസ്പിറ്റല്‍,

കൊച്ചിന്‍ കോ-ഓപ്പറേറ്റീവ്, ദേവി, ഡോണ്‍ബോസ്‌കോ, ഗൗതം, ഗൗരിലക്ഷ്മി മെഡിക്കല്‍ സെന്റര്‍, ജെഎംപി, കാരോത്തുകുഴി, കെ ജി ഹോസ്പിറ്റല്‍, കിന്‍ഡര്‍, കൃഷ്ണ, ലക്ഷ്മി (ആലുവ,എറണാകുളം,തൃപ്പുണിത്തുറ).

 

 

 

ലിസി, ലിറ്റില്‍ ഫഌവര്‍, ലൂര്‍ദ്ദ്, മഡോണ, എംഎജിഎ, എംഎജെ, മെഡിക്കല്‍ ട്രസ്റ്റ്, എംഒഎസ്‌സി നെടുംചാലില്‍, പിഎസ്മിഷന്‍, രാജഗിരി, റിനൈ മെഡിസിറ്റി, സബൈന്‍ ഹോസ്പിറ്റല്‍, സംഗീത്, സാന്‍ജോ, സ്‌പെഷ്യലിസ്റ്റ്, സെന്റ് ജോസഫ് മഞ്ഞുമ്മല്‍, സണ്‍റൈസ്, തൃക്കാക്കര മുനിസിപ്പല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, വി ജി സറഫ്, വിജയകുമാരമേനോന്‍ ഹോസ്പിറ്റല്‍,

വിമല, വിപിഎസ് ലേക്ക്‌ഷോര്‍, വെല്‍കെയര്‍, എംസിഎസ്‌എസ് മുവാറ്റുപുഴ, ജിഷി ഹോസ്പിറ്റല്‍,സെന്റ് ജോര്‍ജസ് മെഡിക്കല്‍ മിഷന്‍ കരിങ്ങാച്ചിറ, ജേക്കബ്‌സ് ഹോസ്പിറ്റല്‍, നിര്‍മ്മല മെഡിക്കല്‍ സെന്റര്‍, ചാരിസ് മെഡിക്കല്‍ മിഷന്‍, എംബിഎംഎം, ധര്‍മ്മഗിരി, മിഡ്ടൗണ്‍ മെഡിക്കല്‍ സെന്റര്‍, ചൈതന്യ നോര്‍ത്ത് പറവൂര്‍, കെഎംകെ ഹോസ്പിറ്റല്‍ എന്നിങ്ങനെയാണ് ആശുപത്രികള്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (10 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (39 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (55 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (1 hour ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (2 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends