നിപ സംശയിച്ച ലാബ് ടെക്‌നീഷ്യന്റെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്...മംഗളൂരുവില്‍ നിപ ആശങ്ക അകലുന്നു...

നിപ സംശയിച്ച ലാബ് ടെക്‌നീഷ്യന്റെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്...മംഗളൂരുവില്‍ നിപ ആശങ്ക അകലുന്നു... പൂനെയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞത്.
കാര്‍വാഡ് സ്വദേശിയായ ഇദ്ദേഹത്തെ ബുധനാഴ്ച തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളെ രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളത്തില്‍ നിന്ന് എത്തിയ ഒരാളുമായി ഇയാള്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
"
https://www.facebook.com/Malayalivartha

























