Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറസ്റ്റിലായ വ്യക്തി തട്ടിപ്പുകാരനാണെന്ന് ബോധ്യമായില്ലേ? എലിസബത്ത് കം ഹിയർ... തമിഴില്‍ അണ്ണാത്തെ എന്ന രജനികാന്ത് പടം ചെയ്തുകൊണ്ടിരിക്കുകയാണ്... ചാനൽ ചർച്ചയ്ക്കിടെ അവതാരകന്റെ ചോദ്യത്തിന് പരസ്പര വിരുദ്ധമായി സംസാരിച്ച് നടൻ ബാല

30 SEPTEMBER 2021 02:10 PM IST
മലയാളി വാര്‍ത്ത

പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലുമായി നടൻ ബാലയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് പുറത്ത് വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് ഒരു ചാനലിൽ നടന്ന ചർച്ചയ്ക്കിടെ പരസ്പ്പര ബന്ധമില്ലാതെ സംസാരിച്ച് താരം.

അറസ്റ്റിലായ വ്യക്തി തട്ടിപ്പുകാരനാണെന്ന് ബോധ്യമായില്ലേ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. 

അതിന് ഒരു ബന്ധമില്ലാത്ത കാര്യങ്ങളാണ് ബാല മറുപടി പറഞ്ഞത്.

തമിഴില്‍ അണ്ണാത്തെ എന്ന രജനികാന്ത് പടം ചെയ്തുകൊണ്ടിരിക്കുകയാണ് താന്‍. 240 കോടി രൂപയുടെ ബഡ്ജറ്റ് ആണ് ഇതിന്.

അതില്‍ താന്‍ വില്ലന്‍ ആണ്. താന്‍ ആ കാര്യത്തില്‍ ശ്രദ്ധിക്കാനോ അതോ ഇതില്‍ ശ്രദ്ധിക്കണോ? ഇതായിരുന്നു ബാല നല്‍കിയ മറുപടി.

ഇടയ്ക്ക് എലിസബത്തിനെ വിളിച്ചിരുത്തുകയും ചെയ്തു. എന്‍റെ വൈഫ് ഇവിടെയുണ്ട്. അവള്‍ എല്ലാം കാണുന്നുണ്ട്.

എന്‍റെ അമ്മ അടുത്ത മുറിയില്‍ ഉണ്ട്. ഇതെല്ലാം തങ്ങളുടെ വിധിയാണ്.

എന്‍റെ കമ്മിറ്റ് മെന്റ് ദൈവത്തോടാണ് മനുഷ്യന്മാരോട് അല്ല എന്നാണ് ബാല പറഞ്ഞത്.

ഇതിനോടകം തന്നെ താരത്തിന്റെ ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (5 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (10 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (13 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (30 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (35 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (39 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (42 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (45 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends